LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THADATHIL HOUSE KARIMKUNNAM P O THODUPUZHA, IDUKKI 685586
Brief Description on Grievance:
BUILDING LICENCE FOR COMMERCIAL PURPOSE
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 47
Updated on 2025-01-10 16:50:20
അജിത് മോഹന്‍ - കരിങ്കുന്നം പരാതിക്കാസ്പദമായ കെട്ടിടത്തിനു നമ്പര്‍ നല്‍കിയത് 2008-09 ലാണ്. 2008-09ല്‍ കെട്ടിടത്തിന്റെ ഒന്നാം നിലയ്ക്ക് (കൊമേഴ്സ്യല്‍) രണ്ട് നമ്പറുകള്‍ അനുവദിച്ചിരുന്നു (VII/IX D, E). ARV പ്രകാരമായതിനാല്‍ കെട്ടിടവിസ്തീര്ണ്ണം രേഖപ്പെടുത്തിയിട്ടില്ല. 2013 ലെ സഞ്ചയ സോഫ്റ്റ്വെയര് വിവരങ്ങള്‍ പരിശോധിച്ചതില്‍ ഒന്നാം നിലക്ക് 13/337 എന്ന ഒരു നമ്പര്‍ മാത്രമാണുള്ളത് (2018 ഒന്ന് അര്ദ്ധവര്ഷമാണ് പഴയനമ്പറായ VII/9 E ആയതിന്റെ പുതിയ നമ്പര്‍ 13/338 ക്യാന്‍സല്‍ ചെയ്തിട്ടുള്ളത്). നിലവില്‍ പാര്പ്പിടാവശ്യഗണത്തിലാണ് ആയത് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ വിസ്തീര്‍ണ്ണം 32 m2 ആണ്. ഈ പാര്പ്പിടമുറിയാണ് വീണ്ടും Commercial ആവശ്യത്തിനായി മാറ്റുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളത്. സ്ഥലപരിശോധന Ground Floor - 46.08 m2 (Including stair) First Floor - 83.28 m2(Including stair verandha) Second floor – 51.86 m2 Built up area Total = 181.22 m2 Floor area = 181.22 – 18.5 m2 = 162.72 m2 നിലവില്‍ 2nd floor ല്‍ 2.35 മീറ്റര്‍ ഉയരത്തില്‍ ഷീറ്റ് മേഞ്ഞതും വശങ്ങളില് ഷീറ്റ് കൊണ്ട് മറച്ചിട്ടുള്ളതുമാണ്. മുന്‍വശം GF ല്‍ ഷീറ്റ് മേഞ്ഞിട്ടുണ്ട്. ടി നിര്‍മ്മാണങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള പ്ലാനില്‍ കാണിച്ചിട്ടില്ലാത്തതാകുന്നു. KPBR 2019 ചട്ടം 3(1) C പ്രകാരം കെട്ടിടത്തിന്റെ വിനിയോഗത്തിന് അല്ലെങ്കില്‍ ഉപയോഗത്തിന് മാറ്റം വരുന്നിടത്ത്, മാറ്റം ബാധിക്കുന്ന കെട്ടിടത്തിന്റെ എല്ലാ ഭാഗങ്ങള്‍ക്കും ഈ ചട്ടങ്ങള്‍ ബാധകമാണ്. ആയതിനാല്‍ പ്രസ്തുത കെട്ടിടത്തിന്റെ ഉപയോഗമാറ്റത്തിന് KPBR 2019 ബാധകമാകുന്നതാണ്. പ്ലോട്ട് ഏരിയ 109 m2 ആയതിനാല്‍ ചട്ടം 50 പ്രകാരമാണ് പരിഗണിച്ചിട്ടുള്ളത്. 2nd floor കൂടി Commercial ആയി പരിഗണിക്കുമ്പോള്‍ മൊത്തത്തില്‍ 181.22 m2 Built up ഏരിയ വരുന്ന ടി കെട്ടിടത്തില്‍ താഴെ പറയുന്ന ചട്ടലംഘനങ്ങള്‍ ഉള്ളതായി പരിശോധനയില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. 1. തെക്ക് വശത്തുകൂടി പോകുന്ന സ്വകാര്യവഴിയോട് ചേര്‍ന്നാണ് വരാന്ത നിര്‍മ്മിച്ചിട്ടുള്ളത്. ആയത് ചട്ടം 23 , 26 എന്നിവയുടെ ലംഘനമാണ്. (ചട്ടം 23 റോഡതിരില് നിന്നുള്ള അകലം ,ചട്ടം 26 തുറസ്സായ സ്ഥലം) 2. ചട്ടം 34 പ്രകാരം രണ്ട് water closet ഉം , ഒരു Urinal ഉം ആവശ്യമാണ്. കൂടാതെ ചട്ടം 42 പ്രകാരം ഭിന്നശേഷി സൌഹൃദമായ ഒരു ടോയ് ലറ്റ് ആവശ്യമാണ്. ഈ ചട്ടങ്ങള്‍ പാലിച്ചിട്ടില്ല(ചട്ടം 42 പ്രകാരം കെട്ടിടത്തിന്റെ പ്രധാന പ്രവേശന കവാടത്തിലേക്ക് റാമ്പ് ആവശ്യമാണ്). മേല്‍ ചട്ടലംഘനങ്ങള്‍ നിലനില്‍ക്കുന്നതിനാലും ആയത് നിലവിലുള്ള കെട്ടിടത്തിന്റെ സ്ഥിതിയനുസരിച്ച് ക്രമീകരിക്കാന്‍ അസാധ്യമായതിനാലും KPBR 2019 പ്രകാരം ഉപയോഗമാറ്റം ക്രമവല്‍കരിക്കാന്‍ കഴിയാത്തതിനാലും കേരള പഞ്ചായത്ത് കെട്ടിട (അനധികൃത നിര്‍മ്മാണം ക്രമവല്‍കരണം) ചട്ടങ്ങള്‍ 2024 പ്രകാരം ക്രമവല്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് പരാതിക്കാരനോട് നിര്‍ദ്ദേശിച്ചും ടി വിവരങ്ങള്‍ പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 48
Updated on 2025-01-25 16:31:58
Attachment - Sub District Final Advice Verification: