LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MAIMOONA MANZIL KOYYAM KOYYAM P O KANNUR 670142
Brief Description on Grievance:
വീട്ടു നമ്പർ അനുവദിച്ചു കിട്ടുന്നതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 46
Updated on 2025-01-10 21:01:18
Field visit needed.Posted to next meeting
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 47
Updated on 2025-05-13 15:40:52
പരാതി പരിശോധിച്ചതിൽ ശ്രീ.നൌഫൽ.എൻ.പി,നടുക്കുന്നുമ്മൽ വലിയപുരയിൽ,കൊയ്യം എന്നവരുടെ ഉടമസ്ഥതയിലുള്ള ചെങ്ങളായി വില്ലേജിലെ റി.സ.50/228 ൽ നിർമ്മിച്ച ഭവനം ചെങ്ങളായി പുഴയിലെ വേലിയേറ്റ രേഖയിൽ നിന്നും 83 മീറ്റർ ദൂരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ സ്ഥലം തീരദേശ നിയന്ത്രണ നിയമ പ്രകാരം NDZ ൽ ഉൾപ്പെടുന്നതിനാൽ പരാതി നിരസിക്കാൻ തീരുമാനിച്ചു.