LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Lessly Villas, No. 1, Karaparamba, Kozhikode- 673020
Brief Description on Grievance:
A detailed explanation regarding the denied occupancy certificate file no. 400997/BAC06/GPO/2024/7237/3, ward no. 1, Olavanna Grama Panchayat
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 47
Updated on 2025-01-08 12:32:20
അപേക്ഷകൻ ശ്രീ. അഹമ്മദ് നുവേണ്ടി ശ്രീ. സുമേഷ് എന്നവർ ഹാജരായി. ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് ഹാജരാക്കി. റിപ്പോർട്ട് പ്രകാരം 2 അപാകതകളാണ് ചൂണ്ടികാണിച്ചിട്ടുള്ളത്. 1- RCC റാമ്പിന് കെ.പി.ബി.ആർ റൂൾ27(8) പ്രകാരം കൃത്യമായ അകലം പാലിക്കുന്നില്ല. ഇക്കാര്യത്തിൽ കൃത്യമായ അകലം പാലിച്ചാണ് റാമ്പ് നിർമ്മിച്ചതെന്ന് പരാതിക്കാരന് വേണ്ടി ഹാജരായവർ പറഞ്ഞു. ഒളവണ്ണ ഗ്രാമപഞ്ചായത്ത് അസി.എഞ്ചിനീയർ 3 ദിവസത്തിനകം സൈറ്റ് പരിശോധിച്ച് തുടർ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചു. 2- രണ്ടാമത് ചൂണ്ടികാണിച്ച അപാകതയിൽ റാമ്പ് കഴിഞ്ഞ ഭാഗത്ത് നിർമ്മിച്ച ബീമുകൾ ഓപ്പൺ ആയിട്ടാണോ ഉള്ളതെന്ന് ഉറപ്പുവരുത്തി, ഓപ്പണാണെങ്കിൽ കംപ്ലീഷൻ പ്ലാൻ പ്രകാരമുള്ള രണ്ടാമത്തെ അപാകത പരിഹരിക്കാൻ ഈ കാര്യത്തിൽ M.Tech ബിരുദധാരിയിൽ നിന്നും സ്ട്രക്ചറൽ സ്റ്റബിലിറ്റി സർട്ടിഫിക്കറ്റ് സെക്രട്ടറി വാങ്ങിക്കേണ്ടതാണ്.