LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mundakalam, Ezhakkad, Palakkad 678631
Brief Description on Grievance:
വിവാഹ ധനസഹായം 2 വര്‍ഷം മുന്‍പ് അപേക്ഷിച്ചിരുന്നു ഇതു വരെ ലഭിച്ചില്ല ആയതിനാല്‍ വേണ്ട നടപടി സ്വീകരിക്കണമെന്നു അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 46
Updated on 2025-04-16 15:58:05
ശ്രീ രാജൻ മുണ്ടക്കളം എഴക്കാട് എന്നയാള്‍ - വിവാഹ ധനസഹായം 2 വര്‍ഷം മുമ്പ് അപേക്ഷിച്ചിരുന്നു ഇതു വരെ ലഭിച്ചില്ല ആയതിനാല്‍ വേണ്ട നടപടി സ്വീകരിക്കണമെന്നു അപേക്ഷിക്കുന്നു- എന്ന അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ ഇത് വിവാഹ ധനസഹായം ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉപജില്ലാ അദാലത്ത് സമിതിയുടെ പരിഗണനാവിഷയങ്ങളിൽ ഉള്‍പ്പെടുന്നില്ല എന്ന വിവരം അറിയിക്കുന്നതിനു തീരുമാനിച്ചു.
Final Advice Verification made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 47
Updated on 2025-05-22 19:52:03
ഇത് വിവാഹ ധനസഹായം ലഭിക്കാത്തതുമായി ബന്ധപ്പെട്ട വിഷയമായതിനാൽ ഉപജില്ലാ അദാലത്ത് സമിതിയുടെ പരിഗണനാവിഷയങ്ങളിൽ ഉള്‍പ്പെടുന്നില്ല എന്ന വിവരം അറിയിച്ചു.