LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PALLI COLONY KANNIMEL CHERRY THIRUMULLAVARAM P O KOLAM
Brief Description on Grievance:
പഴയ വീടിന് പഞ്ചായത്ത് ആയിരുന്നപ്പോ വീട്ടു നമ്പർ ഉണ്ടായിരുന്നതാണ് പിന്നീട് കോർപ്പറേഷൻ ആയപ്പോ വീട്ടു നമ്പർ കിട്ടിയിട്ടില്ല ആയത് കിട്ടുന്നതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 36
Updated on 2025-05-26 11:08:26
പരാതിക്കാരിയുടെ ബാപ്പയായ വാവാക്കുഞ്ഞിന്റെ പേരില്‍ പഴയ കെട്ടിടനമ്പരായ14/131 ശക്തിക്കുളങ്ങര ഗ്രാമപഞ്ചായത്തില്‍ ഉണ്ടായിരുന്നെന്ന് പരാതിക്കാരി ബോധിപ്പിച്ചതിനാല്‍ ആയത് പരിശോധിച്ച് തുടര്‍നടപടി സ്വീകരിച്ച് വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.