LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മുണ്ടയില്‍ മുഴുപ്പിലങ്ങാട്
Brief Description on Grievance:
കെട്ടിട നമ്പര്‍ പെര്‍മിറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-20 14:39:19
12/01-2024 dt . 11/01/2024 (മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് ) നവ കേരള സദസിൽ ശ്രീ മുണ്ടയിൽ റഫീഖ് സമർപ്പിച്ച, പരമ്പരാഗത മത്സ്യത്തൊഴിലാളിയായ ഞാനും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം 22 വർഷമായി 329 എന്ന താൽക്കാലിക വീട് നമ്പറിൽ താമസിച്ചുവരികയാണ്, ആയതിനാൽ സ്ഥിര നമ്പർ അനുവദിച്ചു തരണമെന്ന അപേക്ഷ, അദാലത്ത് സമിതി പരിശോധിച്ചു. ആയതിൽ അപേക്ഷകനെയും പഞ്ചായത്ത് പ്രതിനിധികളെയും നേരിൽ കേട്ട സമയത്ത് അപേക്ഷകൻ നാളിതുവരെ ക്രമവൽക്കരണ അപേക്ഷ സമർപ്പിച്ചിട്ടില്ല എന്ന് അറിയിച്ചിട്ടുണ്ട്,KPBR 2019 ചട്ട പ്രകാരം CRZ മാനദണ്ഡങ്ങൾ പലിച്ചുകൊണ്ടും അപേക്ഷ സമർപ്പിക്കുന്ന മുറക്ക് മാത്രമേ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ നിർവാഹമുള്ളൂ എന്ന് കമ്മിറ്റി വിലയിരുത്തി. ഈ വിവരം നേരിൽ കേട്ട സമയത്ത് അപേക്ഷകനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ആയത് രേഖാമൂലം അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 20
Updated on 2024-02-27 08:11:32
imlemented