LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MAYOOGHAM HOUSE 72, RAM NAGAR COLONY VADAKKANTHARA POST 678012 PALAKKAD
Brief Description on Grievance:
ജനവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്ക്രാപ് ഗോഡൗണിൻ്റെ ലൈസൻസിന് വിരുദ്ധമായ പ്രവർത്തികൾക്ക് പാലക്കാട് നഗരസഭാ അധികൃതരും, പാലക്കാട് നഗരസഭയിലെ പട്ടികര രണ്ടാം ഡിവിഷന് സീനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടറും , പാലക്കാട് പൊലൂഷൻ കണ്ട്രോൾ ബോർഡ് ഉദ്യോഗസ്ഥരും എല്ലാം ഒത്താശ ചെയ്യുന്നതായി ആക്ഷേപം
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 46
Updated on 2025-01-10 13:22:10
പാലക്കാട് നഗരസഭ സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനു കത്ത് നല്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 47
Updated on 2025-05-23 15:47:56
ബഹു.മുഖ്യ മന്ത്രിയുടെ പരാതി പരിഹാര പോർട്ടൽ, ബഹു.കേരള മനുഷാവാകശ കമ്മീഷൻ, അദാലത്ത് പോർട്ടൽ, കരുതലും കൈതാങ്ങും പോർട്ടൽ, മറ്റ് വിവിധ മാർഗങ്ങൾ വഴി ലഭിച്ച മേൽ പരാതിയിൻമേൽ പാലക്കാട് ജില്ലാ ജോയിന്റ് ഡയറക്ടർ, ഐവിഒ, പാലക്കാട് നഗരസഭ സെക്രട്ടറി മുതലായവർ അന്വേഷണം നടത്തി പരാതിക്കാരിക്ക് മറുപടി നൽകിയിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തിൽ പരാതി ക്ലോസ് ചെയ്യാവുന്നതാണ്.
Attachment - Sub District Final Advice:
Final Advice Verification made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 48
Updated on 2025-06-05 14:43:01