LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MUPPATHILCHIRA, PALLATHURUTHY,PAZHAVEEDU P O, ALAPPUZHA
Brief Description on Grievance:
എൻറെ ഭർത്താവും മകനും മാനസവൈകല്യവും അംഗവൈകല്യവും ഉള്ള ഒരു സഹോദരിയും (ജാസ്മിൻ) ഉൾപ്പെടുന്ന ഞങ്ങളുടെ കുടുംബം വാടകവീട്ടിൽ ആണ് ഇപ്പോൾ താമസിക്കുന്നത് . വാടകവീട്ടിൽ നിന്നും മാറി താമസിക്കുന്നതിന് വേണ്ടി എന്റെയും ഭർത്താവായ സാബുവിന്ൻറെയും പേരിലുള്ള നിലം നികത്തി വീട് വെക്കുന്നതിനുള്ള അനുമതി തന്നു സഹായിക്കണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 46
Updated on 2025-01-22 13:47:05
തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ പരിഹരിക്കാന്‍ കഴിയാത്ത പരാതി ആയതിനാല്‍ ബന്ധപെട്ട വകുപ്പിലേക്ക് പരാതി അപ്ലോഡ് ചെയ്യണമെന്ന് അറിയിക്കുന്നു.