LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOLOTH PARAMBIL HOUSE MANGALAM P O OTTAPALAM PALAKKAD KERALA 679301
Brief Description on Grievance:
വീട് നമ്പർ കിട്ടാൻ ഉള്ള അപേക്ഷ
Receipt Number Received from Local Body:
Interim Advice made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 46
Updated on 2025-01-10 13:21:24
ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിനു കത്ത് നല്കുന്നതിനു തീരുമാനിച്ചു.
Attachment - Sub District Interim Advice:
Final Advice made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 47
Updated on 2025-04-16 16:20:00
നിർമാണത്തിൽ കെട്ടിട നിർമാണചട്ടലംഘനം ഉള്ളതായി സെക്രട്ടറി റിപ്പോർട്ട് ചെയതിട്ടുണ്ട്. കെട്ടിട നിർമാണചട്ടലംഘനം പരിഹരിക്കുന്ന മുറക്കോ, നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ ക്രമവൽകരണം നടത്തുന്നതിനുള്ള ചട്ടപ്രകാരമോ പ്രസ്തുത പരാതി പരിഹരിക്കുന്നതിനു സെക്രട്ടറിക്കു നിർദേശം നൽകുന്നതിനു തീരുമാനിച്ചു.
Final Advice Verification made by PKD2 Sub District
Updated by Anand S Kumar, Internal Vigilance Officer
At Meeting No. 48
Updated on 2025-05-22 19:47:36
കെട്ടിട നിർമാണചട്ടലംഘനം പരിഹരിക്കുന്ന മുറക്കോ, നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ ക്രമവൽകരണം നടത്തുന്നതിനുള്ള ചട്ടപ്രകാരമോ പ്രസ്തുത പരാതി പരിഹരിക്കുന്നതിനു സെക്രട്ടറിക്കു നിർദേശം നൽകി