LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Vadakke Thalakkal House, Melmuri
Brief Description on Grievance:
Building permit delay
Receipt Number Received from Local Body:
Final Advice made by MPM6 Sub District
Updated by Rajan K.K, Internal Vigilance Officer
At Meeting No. 49
Updated on 2025-01-16 15:27:33
പനമ്പറ്റകടവ് പാലത്തിന്റെ അപ്രോച്ച് റോഡിനായി ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സര്‍വ്വേ സ്കെച്ച് തയ്യാറാക്കുന്ന പ്രവൃത്തികള്‍ നടന്നു വരികയാണെന്നും ആയത് പൂര്‍ത്തിയാക്കി ജില്ലാ സര്‍വ്വേ സൂപ്രണ്ടിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് മാത്രമേ സര്‍വ്വേ സ്കെച്ച് ലഭിക്കുകയുള്ളൂവെന്ന് ഏറനാട് താലൂക്ക് സ്പെഷല്‍ തഹസില്‍ദാര്‍ LA General മലപ്പുറത്തിന്റെ 27/12/2022 തീയതിയിലെ A 1945/2022 നമ്പര്‍ കത്ത് പ്രകാരം പഞ്ചായത്തില്‍ നിന്നും അറയിച്ചത് യോഗം പരിശോധിച്ചു. സര്‍വ്വേ സ്കെച്ച് ലഭിച്ചാല്‍ മാത്രമേ സ്ഥലത്ത് കയ്യേറ്റം ഉണ്ടോയെന്ന് മനസ്സിലാക്കി പരാതിക്കാരന്റെ ബില്‍ഡിംഗ് പെര്‍മിറ്റ് അപേക്ഷയില്‍ നടപടി സ്വീകരിക്കാന്‍ കഴിയുകയുള്ളൂവെന്ന് സെക്രട്ടറി അറയിച്ചു. ആയതിനാല്‍ സര്‍വ്വേ സ്കെച്ച് ലഭ്യമാക്കാന്‍ പരാതിക്കാരനോട് യോഗം ആവശ്യപ്പെട്ടു.