LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHEN VILA VEEDU, PULLICHIRA P O,, MAYYANAD KOLLAM- 691304.
Brief Description on Grievance:
എന്റെ അയൽക്കാരന്റെ ഷീറ്റും കോൺക്രീറ്റ് കെട്ടിടവും എന്റെ രണ്ടു വശത്തേയും അതിർത്തിയോടു ചേർന്ന് നിർമ്മിച്ചതാണെന്ന് പഞ്ചായത്തു സാക്ഷ്യപ്പെടുത്തിയ റിപ്പോർട്ട് ഇതൊനോടപ്പം ഹാജരാക്കുന്നു. ആയതിനാൽ ചട്ടം 26 (൪ പ്രോവിസോ 5 പ്രകാരം എനിക്കും ടി. അതിർത്തിയോടു ചേർന്ന് നിർമാണം നടത്തുന്നതിന് സമ്മതപത്രം ആവശ്യമില്ല എന്ന് കാണുന്നു. ഇതുപോലത്തെ മറ്റൊരു കേസിൽ ജില്ലാ സമിതി എടുത്ത തീരുമാനം ഇതിനോടപ്പം ഹാജരാക്കുന്നു. ഈ സാഹചര്യത്തിൽ തുല്യനീതി ഉറപ്പാക്കാൻ എനിക്കും കൂടി ജില്ലാസമിതി എടുത്ത തീരുമാനം ബാധകമാക്കി പരാതി പരിഹരിക്കുവാൻ സെക്രട്ടറിക്കു നിർദ്ദേശം നല്കണമെന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Escalated made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 53
Updated on 2025-01-10 15:43:16
പരാതിക്കാരന്റെ അയൽക്കാരന്റെ കെട്ടിടത്തിന്റെ ഷീറ്റും കോൺക്രീറ്റ് കെട്ടിടവും പരാതിക്കാരന്റെ രണ്ടു വശത്തേയും അതിർത്തിയോടു ചേർന്ന് നിർമ്മിച്ചതാണെന്നും ആയതിനാൽ KPBR ചട്ടം 26 (4) പ്രോവിസോ 5 പ്രകാരം പരാതിക്കാരനും ടി അതിർത്തിയോടു ചേർന്ന് നിർമാണം നടത്തുന്നതിന് സമ്മതപത്രം ആവശ്യമില്ല എന്ന് സെക്രട്ടറിക്കു നിർദ്ദേശം നല്കണമെന് ആണ് അപേക്ഷ . ഇതുപോലത്തെ മറ്റൊരു കേസിൽ ജില്ലാ സമിതി എടുത്ത തീരുമാനവും അപേക്ഷയോടൊപ്പം ഹാജരാക്കിയിട്ടുണ്ട് . Mayyanad ഗ്രാമ പഞ്ചായത്ത് assistant engineer നൽകിയ site inspection report ലും എതിർ കക്ഷിയുടെ നിർമ്മാണം പരാതിക്കാരന്റെ അതിരിനോട് ചേർത്ത് ആണെന്ന് പറഞ്ഞിട്ടുണ്ട് . അപേക്ഷയോടൊപ്പം ടി റിപ്പോർട്ടും ചേർത്തിട്ടുണ്ട് . പരാതിയിൽ തീർപ്പു കൽപ്പിക്കാൻ ഈ സമിതിക്ക് കഴിയാത്തതിനാൽ ജില്ലാ സമിതിയിലേക്ക് escalate ചെയ്യുന്നു