LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MOONAMKUTTISSERL, CHENNANKARA, THOTTAPPALLY P O, ALAPPUZHA
Brief Description on Grievance:
From, ഷാജില മൂന്നാംകുറ്റിശ്ശേരില് ചേന്നങ്കര, തോട്ടപ്പള്ളി ഫോണ്‍. 9037773160 To, മുഖ്യമന്ത്രി കേരളാ സ്റ്റേറ്റ്, തിരുവനന്തപുരം സൂചന. 1) പുറക്കാട് പഞ്ചായത്ത് നല്കിയ കെട്ടിട നന്പര് 2) പൊല്യൂഷനില്‍ നിന്നും ലഭിച്ച സ്ഥാപനാനുമതി 3) വ്യവസായ വകുപ്പില്‍ നിന്നും ലഭിച്ച കെസിഫ്റ്റ് 4) കെ.എല്‍.എം.എസ്.എം.ഇ 4424-2024 5) പ്രവര്‍ത്തനാനുമതി നിഷേധിച്ച സെക്രട്ടറിയുടെ അറിയിപ്പ് വിഷയം- വികലാംഗ വനിതയായ എന്റെ സ്വയംതൊഴില്‍ സംരംഭമായ സുപ്രീം ഫ്ലവര്‍ ആന്റ് ഓയില്‍ മില്‍ എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് സംബന്ധിച്ച്. സര്, പുറക്കാട് പഞ്ചായത്ത് 12 ാം വാര്‍ഡില്‍ താമസക്കാരിയായ (ഷാജില) എന്ന എന്റെ സ്വയംതൊഴില്‍ സംരംഭം തുടങ്ങുന്നതിനായി എനിക്ക് കിട്ടിയ അനുമതി പത്രങ്ങളുടെ അടിസ്ഥാനത്തില്‍ കരുവാറ്റ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നും 710000 രൂപ ബാങ്ക് എനിക്ക് വായ്പ അനുവദിക്കുകയും ആ തുക ഉപയോഗിച്ച് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ആവശ്യമായ മെഷിനറികള്‍ വാങ്ങുകയും സ്ഥാപനം വൈദ്യൂതീകരിക്കുകയും പ്രവര്‍ത്തന സജ്ജമാക്കുകയും ചെയ്തു. അയല്‍വാസിയായ ഷാജില, സജീദ് എന്നിവരുടെ പരാതി പ്രകാരം പൊല്യൂഷന്‍ കണ്‍ട്രോണ്‍ ബോര്‍ഡും ഒപ്പം പഞ്ചായത്തും പ്രവര്‍ത്തനാനുമതി നിഷേധിക്കുകയും KCZMA യുടെ അനുമതി ആവശ്യപ്പെടുകയും പുറക്കാട് പഞ്ചായത്തില്‍ നിന്നും പ്രവര്‍ത്തനം നിര്‍ത്തി വെയ്ക്കണമെന്ന് സെക്രട്ടറിയുടെ നോട്ടീസ് ലഭിക്കുകയും ചെയ്തു. ഈ അവസരത്തില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം വൈകുന്നതിനാല്‍ ബാങ്കിന്റെ അടവ് മുടക്കം വരികയും കടുത്ത സാന്പത്തിക പ്രതിസന്ധിയിലാവുകയും തന്മൂലം ശാരീരികവും മാനസികവുമായി രോഗിയായ ഞാന്‍ ബുദ്ധിമുട്ടുകയാണ്. ബാങ്ക് വായ്പ നവംബര്‍ മാസം മുതല്‍ തിരിച്ചടവ് ആവശ്യപ്പെടുകയാണ്. ദയവായി സമക്ഷത്ത് നിന്നും ദയവുണ്ടായി വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു. എന്ന്, ഷാജില
Receipt Number Received from Local Body:
Final Advice made by ALP1 Sub District
Updated by JOSEPH V J, Internal Vigilance Officer
At Meeting No. 46
Updated on 2025-02-18 12:42:28
കരുതലും കൈത്താങ്ങും അദാലത്തില്‍ ബഹു. മന്ത്രി നല്കിയ ഉത്തരവ് പ്രകാരം തുടര്‍ നടപടി സ്വീകരിക്കുന്നതിന് പഞ്ചായത്തിന് നിര്‍ദേശം നല്കി