LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KATTUVEETIL,KADAMAKKUZHY PO, VALLAKKADAVU
Brief Description on Grievance:
DEATH CERTIFICATE
Receipt Number Received from Local Body:
Interim Advice made by IDK2 Sub District
Updated by JOSEPH T F, INTERNAL VIGILENCE OFFICER
At Meeting No. 46
Updated on 2025-04-09 13:18:31
സെക്രട്ടറിയുടെ റിപ്പോർട്ട് ലഭ്യമാക്കി അടുത്ത സിറ്റിംഗിൽ പരിഗണിക്കാൻ തീരുമാനിച്ചു.
Final Advice made by IDK2 Sub District
Updated by JOSEPH T F, INTERNAL VIGILENCE OFFICER
At Meeting No. 53
Updated on 2025-06-13 12:07:57
മരണം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ചാണ് പരാതി. കട്ടപ്പന മുൻസിപ്പാലിറ്റിക്കു വേണ്ടി രജിസ്ട്രാർ പ്രശാന്ത് ഡി യും പരാതിക്കാരനായ ഷിബു കെ യും ഹാജരായി. 01/10/2023 ൽ ജനന മരണ രജിസ്ട്രേഷൻ നിയമത്തിൽ വന്ന ഭേദഗതി പ്രകാരം ഓഫീസ് ഓഫ് ദി രജിസ്ട്രാർ ജനറൽ ഇന്ത്യ വിജ്ഞാപനം ചെയിതിട്ടുള്ള 13/09/2023 ലെ നം. 3896 ഗസറ്റ് ഓഫ് ഇന്ത്യയിൽ SI No. (II), പ്രിൻസിപ്പൽ ആക്ടിലെ സെക്ഷൻ 13, സബ് സെക്ഷൻ (2),(3) പ്രകാരം മരണം നടന്ന സ്ഥലത്ത് മാത്രമേ മരണ രജിസ്ട്രേഷൻ നടത്തുവാൻ കഴിയു എന്ന് നിഷ്കർഷ്ടിച്ചിട്ടുള്ളതിനാൽ പരാതിക്കാരനായ ഷിബുവിന്റെ മാതാവ് ശ്രീമതി തങ്കമ്മ കറ്റുവീട്ടിൽ കടമാക്കുഴി പി ഓ വള്ളക്കടവ് എന്നവരുടെ മരണം, മരണം നടന്ന തൃശൂർ ജില്ലയിലെ കോടശ്ശേരി ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകി രജിസ്ട്രേഷന് വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് നിർദ്ദേശിച്ച് പരാതി തീർപ്പാക്കുന്നു.
Attachment - Sub District Final Advice: