LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
121A JALANDHAR HOUSE, NELLIPALLY PO, PUNALUR
Brief Description on Grievance:
എന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ജില്ലയില്‍ പുനലൂര്‍ മുനിസിപ്പാലിറ്റിയില്‍ വാളക്കോട് വില്ലേജില്‍ 530/1-63-118C, 530/1-19-120-136A എന്നീ സര്‍വേ നമ്പറുകളില്‍ പണിഞ്ഞ കെട്ടിടത്തിന്റെ നമ്പര്‍ ലഭിക്കുന്നില്ല. അനുബന്ധ രേഖകള്‍ ചുവടെ ചേര്‍ക്കുന്നു. എത്രയും പെട്ടെന്നു നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KLM5 Sub District
Updated by LALKUMAR J R, INTERNAL VIGILANCE OFFICER
At Meeting No. 46
Updated on 2025-01-18 19:42:21
പരാതി പ്രകാരം ടിയാന്റ പരാതിയില്‍ പരാമര്‍ശിക്കുന്ന കെട്ടിടം പരിശോധിച്ചതില്‍ നിരവധി വയലേഷന്‍ നിലനില്‍ക്കുന്നതിനാല്‍ അത് കറക്റ്റ് ചെയ്തു റിക്കാര്‍ഡുകള്‍ സമര്‍പ്പിക്കുന്ന മുറയ്ക്ക് നമ്പര്‍ അനുവദിക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീര്പ്പക്കുന്നു.