LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANAGING PARTNER URBAN WINGS LLP REGISTER OFFICE ROOM NO 3/76A PORATHUR HOUSE CHOONDAL PO PARANNUR THRISSUR DIST. 680502
Brief Description on Grievance:
complaint against varavoor gramapanchayat secretary who purposely delay in proving trade licence or D and O licence.
Receipt Number Received from Local Body:
Final Advice made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 47
Updated on 2025-01-20 15:02:16
പ്രിൻസി ജോസ് എന്നവർ വരവൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുള്ള റെൻ്ററിങ്ങ് യൂണിറ്റിന് (പ്രോസസിങ്ങ് ഓഫ് ചിക്കൻ വെയ്സ്റ്റ് ) ലൈസൻസ് അനുവദിച്ചില്ല എന്നും ലൈസൻ ലഭിക്കുന്നതിനാവശ്യമായ എല്ലാ രേഖകളും അനുമതികളും സമർപ്പിച്ചിട്ടുള്ളതാണെന്നും പരാതി പ്പെട്ടിട്ടുള്ളതാണ്. പൊതുജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ അവരുടെ ആശങ്ക പരിഹരിച്ച ശേഷം അനുമതി നൽകിയാൽ മതിയെന്ന് ഭരണസമിതി തീരുമാനിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് അനുവാദിക്കാത്തതെന്ന് സെക്രട്ടറി അറിയിച്ചിട്ടുള്ളതാണ്. കേരള പഞ്ചായത്ത് രാജ് ആക്ട് ട 233(3) പ്രകാരം ലൈസൻസിനുള്ള അപേക്ഷ കിട്ടിയ തിയ്യതി മുതൽ മുപ്പത് ദിവസത്തിനകം അപേക്ഷിച്ചിട്ടുള്ള അനുവാദം പൂർണ്ണമായോ അതിനു യുക്ത മെന്നു തോന്നുന്ന മറ്റു വ്യവസ്ഥകൾക്ക് വിധേയമായോ അനുവദിക്കേണ്ടതാണ് എന്ന് നിഷ്കർഷിക്കുന്നുണ്ട് വലിയ മുതൽ മുടക്കി ആരംഭിച്ചിട്ടുള്ള സാപനത്തിന് ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റുകളുടെ NOC ലഭിച്ചിട്ടും പൊതുജനങ്ങളുടെ പരാതി ചൂണ്ടിക്കാട്ടി ലൈസൻസ് അനുവദിക്കാത്തത്. ഉചിതമല്ല ആയതിനാൽ നിയമം അനുശാസിക്കുന പ്രകാരം അടിയന്തിരമായി ലൈസൻസ് നൽകുന്നതിന്ന് സെക്രട്ടറി നടപടി സ്വീകരിക്കേണ്ടതാണ്
Final Advice Verification made by TCR3 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 49
Updated on 2025-04-03 14:17:24
സെക്രട്ടറി തുടർ നടപടി സ്വീകരിക്കേണ്ടതാണ്