LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
W/o Kabeer,,Chullippara,
Brief Description on Grievance:
Building Number Reg.
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 18
Updated on 2023-12-31 13:15:13
തിരുരങ്ങാടി നഗര സഭയിലെ ശ്രീമതി ആരിഫ W/o കബീർ ചുള്ളിപ്പാറ എന്നവർ PMAY പദ്ധതിയുടെ ഗുഭോക്താവാണെന്നും അനുവദിച്ച പെർമിറ്റ് പ്രകാരം പൂർത്തിയാക്കിയ വീടിന് നമ്പർ ലഭിച്ചില്ല എന്നും വീട് നിർമാണത്തിനുള്ള ബാക്കി ധന സഹായവും ലഭിച്ചിട്ടില്ല എന്നുമാണ് നവകേരള സദസ്സിൽ നൽകിയ പരാതിയിൽ പറയുന്നത്. പരിശോധനയിൽ ശ്രീമതി ആരിഫ എന്നവർ നിർമിച്ച വീട് നിൽക്കുന്ന തിരുരങ്ങാടി വില്ലേജിലെ 294/1-4ൽ ഉൾപ്പെട്ട ഭൂമി 2008 ലെ കേരള നെൽവയൽ തണ്ണീർതട സംരക്ഷണ നിയമപ്രകാരം വിജ്ഞാപനം ചെയ്ത ഡാറ്റാബാങ്കിൽ നെൽവയൽ എന്ന് രേഖ പെടുത്തിയ ഭൂമിയാണെന്ന് കാണുന്നു.ഇപ്രകാരമുള്ള ഭൂമിയിൽ കെട്ടിട നിർമാണാനുമതി നൽകാനോ കെട്ടിട നമ്പർ അനുവദിക്കാനോ സെക്രട്ടറി ക്ക് കഴിയില്ല. മേൽ പരാമർശിച്ച നിയമം ലംഘിച്ച് പരാതിക്കാരി ഉൾപ്പടെയുള്ള വർക്ക് നിർമാണാനുമതി നൽകി എന്ന പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തുകയും ഫയലുകൾ ബന്തവസ്സിൽ എടുക്കുകയും നഗരസഭ സെക്രട്ടറിക്ക് എതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തതായുംകാണുന്നു. എന്നാൽ 2008 ന് മുൻപ് നികത്തിയ ഭൂമിയാണെന്നും തെറ്റായിട്ടാണ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതെന്നാണ് പരാതിക്കാരി പറയുന്നത്. ആയതിനാൽ 2008ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കുന്നു വെങ്കിൽ ചട്ടം 4(4d)പ്രകാരം റവന്യു ഡിവിഷണൽ ഓഫീസർ മുമ്പാകെ 5-ആം നമ്പർഫോറത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകിനടപടി അവസാനിപ്പിക്കുന്നു. അദാലത് തീരുമാനം അനുസരിച്ച് തിരുരങ്ങാടി നഗര സഭ സെക്രട്ടറി അപേക്ഷകന് മറുപടി നൽകേണ്ടതും പകർപ്പ് അദാലത്തിന് സമർപ്പിക്കേണ്ടതുമാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 19
Updated on 2024-02-26 11:23:57