LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SANTHA BHAVANAM, CHERAVALLY, KAYAMKULAM.
Brief Description on Grievance:
സർ , ഞാൻ KMC- 21 വാർഡിൽ (കായംകുളം മുനിസിപ്പൽ) കായംകുളം വില്ലേജിൽ സർവ്വേ നമ്പർ 143/62 എന്ന വസ്തുവിൽ നിലവിലുണ്ടായിരുന്ന ഓട് മേഞ്ഞ കടയോട് ചേർത്ത് എനിക്ക് താമസിക്കാൻവേണ്ടി വീടും നിലവിലുള്ള കടയുടെ മേൽക്കൂര ഓട് മാറ്റി കോൺക്രീറ്റ് ചൈയ്യുന്നതിന് BA NO: 489/21-22, തീയതി 11/11/2021 ൽ അനുമതി കിട്ടിയതാണ്. നിലവിൽ ടി റോഡിന് 12 മീറ്റർ വൈഡനിംഗ് കഴിഞ്ഞു 3 മീറ്റർ വിട്ടുമാണ് നിർമ്മാർണം നടത്തിയിട്ടുള്ളത് , കടയുടെ മേൽക്കൂര മാറ്റിയപ്പോൾ കുറച്ചു ഭാഗം പൊളിഞ്ഞു പോയിരുന്നതാണ് ആയത് കാണിച്ചാണ് നിർമ്മർണം നടത്തിയിട്ടുള്ളത് കംപ്ലീഷൻ പ്ലാൻ ഹാജരാക്കിയപ്പോൾ നഗരസഭയിൽ നിന്ന് നമ്പർ നൽകുന്നില്ല. ഈ അപേക്ഷയോട് ഒപ്പം അനുമതി കിട്ടിയ പ്ലാനും കംപ്ലീഷൻ പ്ലാനും സമർപ്പിക്കുന്നു .ആകെ 79.41 M2 മാത്രമാണ് ഉള്ളത് ആയതിനാൽ ടി കെട്ടിടത്തിന് നമ്പർ ഇട്ടുനൽകണമെന്ന് അപേക്ഷിക്കുന്നു. എന്ന് ശോഭന
Receipt Number Received from Local Body:
Final Advice made by ALP5 Sub District
Updated by SREELAKSHMI G, INTERNAL VIGILANCE OFFICER
At Meeting No. 45
Updated on 2024-12-25 14:22:19
കെട്ടിടം നിലവിലെ ചട്ടങ്ങളും കായംകുളം പട്ടണത്തിന്റെ അംഗീകൃത മാസ്റ്റര്‍ പ്ലാന്‍ വ്യവസ്ഥകളും പാലിക്കുന്ന വിധം നിലനിര്‍ത്തുന്ന മുറയ്ക്ക് വാസഗ്യഹത്തിന് നമ്പര്‍ അനുവദിക്കുന്നതിന് കായംകുളം നഗരസഭ സെക്രട്ടറിയെ ചുമതലപെടുത്തി.