LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MOONGAKAVIL CHETHIPUZHA KURISUMMOODU P O CHANGANASSERY
Brief Description on Grievance:
എന്റെ വീട് പണിയുന്നതിന് വേണ്ടി വർഷങ്ങൾക്കു മുൻപ് 500000 രൂപ ലോൺ എടുത്തിരുന്നതാണ് എന്റെ കഴിവ് പോലെ ഞാൻ അടച്ചിരുന്നു പിന്നീട് എന്റെ 2 ആണ്മക്കളും കൂടിയാണ് അത് അടച്ചുകൊണ്ടിരുന്നത് എന്റെ ഒരു മകൻ ഈ കഴിഞ്ഞ നവംബര്‍ 8 ന് മരണപ്പെട്ടു ഇപ്പോൾ ഒരാളെക്കൊണ്ട് ലോൺ അടയ്ക്കുന്നതിന് വളരെ ബുദ്ദിമുട്ടുകയാണ് ആയതിനാൽ എന്തെങ്കിലും ഒരു സഹായം ചെയ്തു തരണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 46
Updated on 2024-12-16 16:37:53