LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പുലാക്കാവിൽ, കല്ലടത്തൂര്‍- 9037352075
Brief Description on Grievance:
എൻറെ വീട് ഒരു നില മുകളിലേക്ക് എടുക്കുകയും എന്നാൽ ഇതുമായി ബന്ധപ്പെട്ട് ഒരു പരാതി വന്നതിനാൽ അതിൻറെ അടിസ്ഥാനത്തിൽ ജില്ലാ ടൗൺ പ്ലാനർ സൈറ്റ് സന്ദർശിച്ച് വേണ്ട ഭേദഗതികൾ നിർദ്ദേശിക്കുകയും ചെയ്തിരുന്നു അത് പ്രകാരം എല്ലാം പരിഹരിച്ച് പഞ്ചായത്തിൽ ഫയൽ സമർപ്പിച്ചിരുന്നുവെങ്കിലും ഇതുവരെയും യാതൊരുവിധ അറിയിപ്പ് പഞ്ചായത്ത് നിന്ന് ലഭിക്കുക ഉണ്ടായിട്ടില്ല.
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 11:46:49
നവകേരള സദസ്സില്‍ ശ്രീ. പ്രമോദ്, പുലായ്ക്കൽ, കുമരനെല്ലൂർ, കപ്പൂർ ഗ്രാമപഞ്ചായത്ത് എന്നവർ കെട്ടിടത്തിന് ബിൽഡിംഗ് പെർമിറ്റ് ലഭിക്കുന്നില്ല എന്നത് സംബന്ധിച്ച് സമർപ്പിച്ച നിവേദനം തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 04.01.2024 ന് നടന്ന അദാലത്തില്‍ പരിശോധിച്ചു. നിലവിലുള്ള ബേസ് മെന്റ് ഫ്ലോർ, ഗ്രൌണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ എന്നിവയ്ക്ക് മുകളിലുള്ള സെക്കന്റ് ഫ്ലോറിന്റെ ബിൽഡിംഗ് പെർമിറ്റിന് 13-10-2022 ന് കപ്പൂർ ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുകയും (1) built up are കണക്കാക്കിയതിൽ ബേസ് മെന്റ് ഫ്ലോർ ഉൾപ്പെടുത്തിയിട്ടില്ല. (2) KPBR 2019 റൂൾ 50 (2) പാലിക്കേണ്ടതാണ്. (3) KPBR 2019 റൂൾ 50 (2) Floor height 10 മീറ്ററിൽ അധികരിച്ചു. എന്നീ ന്യൂനതകൾ ഉള്ളതിനാൽ KPBR 2019 പ്രകാരം കെട്ടിട നിർമ്മാണ അനുമതി നൽകാൻ സാധ്യമല്ലയെന്ന വിവരം 19-11-2022 ന് കത്ത് മുഖേന കപ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അപേക്ഷകനനെ അറിയിച്ചിട്ടുണ്ട്. മേൽസാഹചര്യത്തിൽ മേൽ സൂചിപ്പിച്ചിട്ടുള്ള അപാകതകൾ പരിഹരിച്ച് പ്ലാൻ സമർപ്പിക്കുവാൻ സാധ്യമാണോ എന്നുള്ള വിവരം അപേക്ഷകനോട് അന്വേഷിച്ച് റിപ്പോർട്ട് ചെയ്യുവാൻ കപ്പൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് യോഗം തീരുമാനിച്ചു. അപേക്ഷകന് അപാകതകള്‍ പരിഹരിച്ച് പ്ലാനുകള്‍ പുനര്‍ സമര്‍പ്പിക്കുന്ന മുറക്ക് മേല്‍നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്ദേുശം നല്കി.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-17 11:47:55
കണ്ടെത്തിയ ന്യൂനതകൾ പരിഹരിക്കുന്നതിന് സെക്രട്ടറി അപേക്ഷകന് അറിയിപ്പ് നൽകിയിട്ടുള്ളതിനാൽ ഫയൽ ക്ലോസ് ചെയ്യുന്നു.