LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ARIYAKKARA HOUSE P O MULLASSERY THANAVEETHI PIN 680509 THRISSUR
Brief Description on Grievance:
FOR GETTING HOUSE NUMBER
Receipt Number Received from Local Body:
Interim Advice made by TCR2 Sub District
Updated by SANGEETH C K, Internal Vigilance Officer
At Meeting No. 45
Updated on 2024-12-28 16:40:22
site inspection നടത്തുന്നതിനു തീരുമാനിച്ചു.
Final Advice made by TCR2 Sub District
Updated by SANGEETH C K, Internal Vigilance Officer
At Meeting No. 46
Updated on 2025-04-11 13:20:36
സ്ഥലപരിശോധന നടത്തി . പരാതിക്കാരനെ പലതവണ ഫോണ്‍ മുഖേന ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല. ഈ പരാതി പ്രകാരമുള്ള വീടിന്റെ ഉടമസ്ഥാവകാശം മാറിയിട്ടുള്ളതായി അറിയുന്നു. വീടിന്റെ വടക്ക് ഭാഗത്തെ ജനലുകള്‍ എടുത്തു മാറ്റി ആ വശം സ്ഥിരമായി അടച്ച് വെന്റിലേറ്റര്‍ സ്ഥാപിച്ചാല്‍ വടക്ക് ഭാഗത്തെ സെറ്റ് ബാക്കിന്റെ പ്രശ്നം പരിഹരിക്കാവുന്നതാണ്. എന്നാല്‍ സ്ഥലത്തിന്റെ അതിര്‍ത്തി തിരിച്ചു നല്കാത്തതിനാല് വീടിന്റെ മുന്‍ ഭാഗത്തുള്ള set back അളന്നു തിട്ടപ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ മുന്‍വശത്തെ വഴിതര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയില്‍ കേസ് നില നില്ക്കുന്നു എന്നും അറിയുന്നു ഈ കേസ് തീര്‍പ്പായി ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അതിര്‍ത്തി തിരിച്ചു നല്‍കിയതിനു ശേഷം മാത്രം പരാതിയിന്മേല് നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കുന്നു.