LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MOONGAKAVIL KURISUMMOODU P O CHANGANACHERRY
Brief Description on Grievance:
എന്റെ ഭർത്താവ് രാജീവ് കുമാർ NOV8 മരണപ്പെട്ടു ലിവർ സിറോസിസ് രോഗബാധിതനായി 2 വർഷമായി ചികിത്സയിൽ ആയിരുന്നു ചികിത്സക്കായി 10ലക്ഷം രൂപയിൽ അതികം വേണ്ടിവന്നു പലയിടത്തുനിന്നും കടം വാങ്ങിയും എന്റെ സ്വർണം വിറ്റും ആണ് ചികിൽസിച്ചതു എനിക്ക് 2ഇരട്ടകുട്ടികളാണ് ഉള്ളത് 7വയസുള്ള അവരുടെ കാര്യം വളരെ കഷ്ടത്തിലാണ് എനിക്ക് കടം വീട്ടാൻ ബിരുദം ഉള്ള ആളാണ് എനിക്ക് എന്തെകിലും ജോലി തന്നു എന്റെ കടം വീട്ടാനും കുഞ്ഞുങ്ങളുടെ കാര്യങ്ങൾ നോക്കാനുള്ള ഒരു സ്ഥിതിയിലേക്കു എത്തുന്നതിനും സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു യാതൊരു മാർഗവും ഇല്ല NJAN BSC MATHS PGDCA
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 46
Updated on 2024-12-21 12:56:14