LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുന്നത്ത് ഏനോത്ത് ഹൗസ് നെട്ടിശ്ശേരി പി.ഒ മണ്ണുത്തി,680651
Brief Description on Grievance:
നവകേരള സദസ്സ്- കെട്ടിടം റെഗുലറൈസ് ചെയ്യുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 12
Updated on 2024-01-22 12:07:23
പരാതിക്കാരന് അദാലത്തില്‍ ഹാജരായി. പരാതിയില്‍ പരാമര്‍ശിച്ചിരിക്കുന്ന കെട്ടിടത്തിന് പുതിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാരം 12 മീറ്റര്‍ റോഡ് വൈഡനിങ്ങ് കാണിച്ചിരിക്കുന്നതിനാല്‍ കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് സാധിക്കുകയില്ല എന്ന് കോര്പ്പറേഷന് പ്രതിനിധി അറിയിച്ചു. മാസ്റ്റര്‍ പ്ലാനിന് വിരുദ്ധമായി കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിന് നിര്വ്വാഹമില്ലാത്തതിനാല് അപേക്ഷ നിരസിക്കുന്നതിന് തീരുമാനിച്ചു.( Ref: തീരുമാനം 8)
Attachment - District Final Advice:
Final Advice Verification made by Thrissur District
Updated by Sri.Vidhu.A.Menon, Assistant Director -I
At Meeting No. 13
Updated on 2024-01-22 12:10:43
29.12.2023 ലെ മിനിറ്റ്സ് പ്രകാരം അപേക്ഷ നിരസിച്ചിട്ടുള്ളതാണ്.