LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PARAYIL HOUSE, PERUVATTAM, CHITTADI POST ALAKODE VIA 670571
Brief Description on Grievance:
പ്രകൃതി ക്ഷോഭത്തിൽ വീട് തകർന്നു.2023 ജൂലൈ മാസത്തൽ ഉണ്ടായസംഭവത്തൽ വില്ലേജിൽ നിന്ന് അന്വേഷണം നടത്തിയെങ്കിലും യാതൊരു സാമ്പത്തിക സഹായവും ഇതുവരെ ലഭിച്ചില്ല
Receipt Number Received from Local Body:
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 45
Updated on 2024-12-24 16:27:35
2023 ലെ കാലവർഷക്കെടുതിയുമായി ബന്ധപ്പെട്ട് നാശനഷ്ടം സംഭവിച്ച പരാതിക്കാരിയുടെ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നടപടിക്രമങ്ങൾ പൂർത്തിയാക്കി ആലക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നും വില്ലേജ് ഓഫീസർ മുഖേന കലക്ടറേറ്റിൽ സമർപ്ച്ചിപിട്ടുണ്ടെന്നാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പരാതിക്കാരിയും അറിയിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് കലക്ടറേറ്റിൽ അന്വേഷിക്കുന്നതിനായി പരാതിക്കാരിക്ക് നിർദ്ദേശം നൽകുന്നതിനും അദാലത്ത് തീരുമാനം പരാതിക്കാരിയെ രേഖാമൂലം അറിയിക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിർദ്ദേശം നൽകി ഫയൽ തീർപ്പാക്കി.