LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
asha bhavan anupamanagar muttada p. o ANRA 21
Brief Description on Grievance:
എന്റെ പേര് ജെ വിൽസൺ ഞാൻ തിരുവനന്തപുരം ജില്ലയിൽ കിണവൂർ വാർഡിൽ താമസിക്കുന്നു ഞാൻ നിലവിൽ താമസിക്കുന്ന വീടിനു മുകളിലായി ഒരു നിലയുടെ എക്സ്റ്റൻഷൻ ചെയ്യുകയും (ഫയൽ ഐഡി :BA/1003/23814/2023) എക്സ്റ്റൻഷന് അപേക്ഷ സമർപ്പിച്ചിരുന്നു എന്നാൽ ചില സാങ്ങേതിക്കതങ്ങൾ ചൂണ്ടി കാണിച്ചു എനിക്ക് ഇത് വരെയും അനുമതി ലഭിച്ചിട്ടില്ല.ഇതിനു മേൽ വേണ്ട നടപടി സ്വീകരിച്ചു അനുമതിക്ക് വേണ്ട ഇടപെടലുകൾ ചെയ്യ്തു തരണം.
Receipt Number Received from Local Body: