LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VANNERI HOUSE, VETTUKAD KOONAMOOCHI P O, PIN 680504, THRISSUR, KERALA
Brief Description on Grievance:
ANTEA VEEDINTEA SAMEEPATHUNINNU SOIL EDUKKUNNATHU KONDU ANTEA VEEDINU STHANACHALANAM SAMBAVICHU. VEED DANDEROUS SECTION LANU NILKKUNNATHU
Receipt Number Received from Local Body:
Interim Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 46
Updated on 2025-01-06 15:13:56
ഇക്കാര്യത്തിൽ റിപ്പോർട് സമർപ്പിക്കാൻ സെക്രറ്ററിയേ ചുമതലപ്പെടുത്തുന്നു.
Final Advice made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 47
Updated on 2025-03-09 17:15:05
അപേക്ഷകൻ സ്ഥലം വാങ്ങുന്നതിന് മുന്‍പ് തന്നെ പ്രസ്തുത സ്ഥലം മണ്ണെടുത്ത് നിലവിലുള്ള അവസ്ഥയിലായിരുന്നു. എന്നിരുന്നാലും സെക്രടറി സ്ഥലം സന്ദർശിച്ചു വിവരങ്ങള്‍ അറിയിച്ചിരുന്നു. അപേക്ഷകന്റെ പുരായിടത്തിന് അടുത്ത് വളരെ താഴ്ചയിലാണ് അയൽ വീട്ടുകാരന്റെ സ്ഥലം. ഇക്കാര്യത്തിൽ വളരെ കാലം മുന്‍പെ നടന്ന (ചട്ടങ്ങൾ ഇല്ലാതിരുന്ന കാലത്ത് നടന്ന) വിഷയമായതിനാൽ ഈ അദാലത്ത് സമിതിക്ക് എടപ്പെടുവാന് കഴിയുകയില്ല. എന്നാൽ കളക്ടർക്ക് അപേക്ഷ നാൽകി ദുരന്തനിവാരണ നടപടികളിലൂടെ പരിഹരിക്കാന്‍ കഴിയുമോയെന്ന് ആരായുവാന്‍ അപേക്ഷകനോട് നിർദ്ദേശിക്കുന്നു
Final Advice Verification made by TCR1 Sub District
Updated by ശ്രീ വിനോദ് കുമാര്‍ പി. എന്‍., Internal Vigilance Officer
At Meeting No. 48
Updated on 2025-03-21 22:25:00