LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Shayamala Santhu Bhavan Kollam
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 53
Updated on 2025-01-13 13:33:37
ശ്രീമതി ശ്യാമള സന്തു ഭവൻ , ആനക്കോട്ടൂർ എന്നയാൾ നെടുവത്തൂർ പഞ്ചായത്തിൽ സമർപ്പിച്ച 5840/2024 നമ്പർ അപേക്ഷയിന്മേൽ സാങ്കേതിക വിഭാഗം അസി. എഞ്ചിനീയർ സൈറ്റ് പരിശോധിച്ചതിൽ താഴെ സൂചിപ്പിക്കുന്ന ന്യൂനതകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 1.കെ പി ബി ആർ 2019 ചട്ടം 34(3) പ്രകാരം വാണിജ്യാവശ്യ കെട്ടിടത്തിനായി 4 ടൊയ്ലറ്റ് പ്ലാനിൽ നൽകിയിട്ടുണ്ടെങ്കിലും സൈറ്റിൽ 3 എണ്ണം മാത്രമേ ഉള്ളൂ . 2. കെ പി ബി ആർ 2019 ചട്ടം 42 പ്രകാരം ഭിന്നശേഷിക്കാർ, വയോജനങ്ങൾ, കുട്ടികൾ എന്നിവർക്കായി വ്യവസ്ഥ ചെയ്തിട്ടുള്ള DISABLED TOILET,റാമ്പ് എന്നിവ ചട്ടം പാലിക്കുന്നില്ല 3. പാർക്കിംഗ് പ്ലാനിൽ ഓരോ പാർക്കിംങിന്റെയും അളവുകൾ രേഖപ്പെടുത്തിയിട്ടില്ല 4.കെ പി ബി ആർ 2019 ചട്ടം 79 പാലിച്ചിട്ടില്ല . 5. കെ പി ബി ആർ 2019 ചട്ടം ലംഖിച്ചു കൊണ്ട് റാമ്പുകൾ നിർമിച്ചിരിക്കുന്നു. 6. revenue രേഖകളിലുള്ള അപാകത 14/11/2024 തീയതിയിൽ ഇത് പരിഹരിക്കണം എന്ന് കാണിച്ചു സെക്രട്ടറി അപേക്ഷകയ്ക്ക് കത്ത് നൽകിയിട്ടുള്ളതാണ് . അപാകതകൾ പരിഹരിച് മറുപടി നൽകിയിട്ടില്ല . ചട്ടലംഘനമായി ചൂണ്ടി കാണിച്ചിട്ടുള്ളത് പരിഹരിച്ച് അറിയിക്കുന്ന മുറക്ക് എത്രയും വേഗത്തിൽ കെട്ടിട നമ്പർ നാളാകാനുള്ള നടപടി സെക്രട്ടറി സ്വീകരിക്കണമെന്നു നിർദേശിക്കുന്നു