LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THUNDIYIL HOUSE PERINGARA P O THIRUVALLA
Brief Description on Grievance:
31 -03 -2018 ൽ ഹൃദയാഘാതം മൂലം എന്റ ഭർത്താവ് വിജയൻആചാരി മരണപ്പെടുകയും ,ഞാൻ തിരുവല്ല താലൂക്കിൽ വിധവകൾക്കുള്ള ധനസഹായത്തിനുള്ള അപേക്ഷ വക്കുകയും ചെയ്തു . മരണസമയത് ഭർത്താവിന്റെ പ്രായം 56 വയസാരുന്നു. നാളിതുവരെ ഒരറിവും ലഭിച്ചിട്ടില്ല .അനേഷണത്തിൽ ഫണ്ട് വന്നിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.
Receipt Number Received from Local Body:
Final Advice made by PTA1 Sub District
Updated by കെ.സി.സുരേഷ് കുമാർ, Internal Vigilance Officer
At Meeting No. 45
Updated on 2025-02-03 16:06:24
റവന്യു വകുപ്പിൽ നിന്നും വിധവകൾക്ക് ലഭിക്കുന്ന ധനസഹായത്തിനു വേണ്ടിയുളള അപേക്ഷയിൽ നടപടി സ്വീകരിച്ചില്ല എന്നതാണ് പരാതി . പരാതി വിഷയം അദാലത്തിന്റെ പരിഗണനയിൽപ്പെടുന്നതല്ല.