LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
"ശ്രീഹരി", താഴത്തുവീട്, മടത്തുംപടി, മടത്തുംപടി പി.ഒ., പൊയ്യ
Brief Description on Grievance:
ഞാനുള്‍പ്പെടെ കുറച്ചു പേര് ചേര്‍ന്ന് നവകേരള സദസ്സില്‍ ഒരു റോഡ് ടാറിംഗ് സംബന്ധമായ ഒരു പരാതി കൊടുത്തിരുന്നു. ആ പരാതി തൃശൂര്‍ LSGD ഓഫീസ്സില്‍ നിന്നും പൊയ്യ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് അയക്കുകയും, പരാതി അടുത്ത ഗ്രാമസഭയില്‍ പരിഗണിക്കാമെന്ന് അറിയിച്ച് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എനിക്ക് കത്ത് തന്നിട്ടുള്ളതുമാണ്. പക്ഷെ, ഗ്രാമസഭയില്‍, വാര്‍ഡ് മെമ്പര്‍ കൂടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആ പരാതി പരിഗണിയ്ക്കാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ട് ആ പരാതി പരിഗണിയ്ക്കുന്നതിന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് അപേക്ഷിച്ചു കൊള്ളുന്നു.
Receipt Number Received from Local Body:
Interim Advice made by TCR4 Sub District
Updated by Muhammed Anas, Internal Vigilance Officer
At Meeting No. 47
Updated on 2024-12-30 16:33:01
Resolution No.3 dt. 17-12-2024 പഞ്ചായത്തിന് ലഭിക്കുന്ന പദ്ധതി ഫണ്ടിന്റെ ലഭ്യതക്കനുസരിച്ചും ഗ്രാമസഭ തീരുാനത്തിന് വിധേയമായി നിർദ്ദിഷ്ഠ പ്രവൃത്തികള്‍ക്ക് പഞ്ചായത്ത് കമ്മിറ്റി തീരുമാനിക്കുന്ന മുന്‍ഗണനാക്രമത്തിലും ശ്രീ. സുനില്‍കുമാറിന്റെ അപേക്ഷയില്‍ പറയുന്ന പ്രവൃത്തി പരിഗണിക്കാമെന്നാണ് സെക്രട്ടറിയുടെ 05-01-2024 ലെ മറുപടിയില്‍ പറയുന്നത്. ആയതിന്റെ തത്സ്ഥിതി വിവരം സെക്രട്ടറിയില്‍ നിന്ന് മറുപടി ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.