LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ANSHAD MANZIL A V STREET BALARAMAPURAM P O
Brief Description on Grievance:
SIR, I am a resident of Balaramapuram Panchayat in Thiruvananthapuram district. I had applied for a building number in Balaramapuram Panchayat. I live in ward number 19. My application number is 400245/Barua 11/UPO/ 024/ 2316. I request you to consider my application and assign a number to my house.
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 45
Updated on 2025-05-05 23:34:14
ബാലരാമപുരം - വിഴിഞ്ഞം റോഡിന് സമീപം ശ്രീ. അൻഷാദ് 168.10 M2 വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടം നിർമ്മിച്ചിരിക്കുന്നു. ആയതിന് 08/10/2020 തിയതിയിലാണ് പെർമിറ്റ് അനുവദിച്ചത്. 5 സെൻ്റ് സ്ഥലത്ത് ഇരുനില വാണിജ്യ കെട്ടിടം നിർമ്മിച്ചിരിക്കുന്നതിനാൽ KPBR ചട്ട പ്രകാരമുള്ള സെറ്റ് ബാക് പാലിക്കുന്നതിന് സാധിച്ചില്ലായെന്ന് സ്ഥല പരിശോധനയിൽ ബോധ്യപ്പെട്ടു. കെട്ടിടത്തിൻ്റെ സൈഡ് യാർഡ്1 മീറ്റർ പാലിക്കേണ്ടിടത്ത് 35 സെ. മീറ്റർ മാത്രമേയുള്ളൂ. ചട്ടം 26 ൻ്റെ ലംഘനമാണ് . പര്യാപ്തമായ പാർക്കിംഗ് ഏരിയ കാണുന്നില്ല. ചട്ടം 29 പ്രകാരം രണ്ട് പാർക്കിംഗ് സ്ഥലം ആവശ്യമാണ്. റൂൾ 4, 39 എന്നിവയും പാലിക്കുന്നില്ല. റാമ്പ് , ടോയ്ലെറ്റ് എന്നിവ നിർമ്മിച്ചിട്ടില്ല.2020 ൽ പെർമിറ്റ് നൽകിയ കെട്ടിടമായതിനാൽ Regulation of the unauthorised building rules 2024 പ്രകാരം അപേക്ഷ സമർപ്പിക്കുന്നതിന് സാധിക്കയില്ല. ആയതനു സരിച്ചുള്ള സർക്കാർ ഉത്തരവ് പുറപെടുവിക്കുന്ന മുറക്ക് അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 46
Updated on 2025-05-22 22:05:22
അദാലത്ത് തീരുമാനമനുസരിച്ചിള്ള അറിയിപ്പ് ബന്ധപ്പെട്ട പരാതിക്കാരന് സെക്രട്ടറി നൽകിയിട്ടുണ്ട്.