LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PUTHEN PEEDIKAKKAL HOUSE, PADINHATTUMURI PO, PIN 676506, MALAPPURAM KERALA
Brief Description on Grievance:
വസ്തുവില്‍ അതിക്രമിച്ച് കയറി നിര്‍മ്മാണം നടത്തിയ പരാതിമേല്‍ പഞ്ചായത്ത് സെക്രട്ടറി നടപടിയെടുക്കാത്തതിനുള്ള എതിരെയുള്ള പരാതി.
Receipt Number Received from Local Body:
Final Advice made by MPM4 Sub District
Updated by Narayanan P, Internal Vigilance Officer
At Meeting No. 45
Updated on 2025-04-15 11:52:24
പരാതിക്കാധാരമായ സ്ഥലം രണ്ട് സര്‍വ്വേ നമ്പരുകളിലായി സ്ഥിതി ചെയ്യുന്നതിനാല്‍ റീ സര്‍വ്വെ നടത്തിയാല്‍ മാത്രമെ അതിരുകള്‍ തിട്ടപ്പെടുത്താന്‍ സാധിക്കു എന്ന് വില്ലേജ് ഓഫീസര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരനോട് റീ സര്‍വ്വേക്ക് അപേക്ഷിക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് സെക്രട്ടറി അറീയിച്ചു.ഇ കാര്യത്തില്‍ റി സര്‍വ്വെ നടത്തിയാല്‍ മാത്രമെ തുടര്‍ നടപടി സാധ്യമാവു എന്നതിനാലൂം റി സര്‍വ്വെക്ക് അപേക്ഷിക്കേണ്ടത് പരാതിക്കാരാന് ആയതിനാലും തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു