LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
DAFNA MANZIL THAMASIKKUM KOYIKKARA , VILLIAPPALLY POST , VATAKARA - 673542
Brief Description on Grievance:
BUILDING PERMIT FEE
Receipt Number Received from Local Body:
Final Advice made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 52
Updated on 2024-12-24 14:18:16
വീട് നിർമ്മിക്കുന്നതിനായി ഒടുക്കേണ്ട പെർമിറ്റ് ഫീസ് കുറച്ച് നൽകണം എന്നാണ് അപേക്ഷയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ എന്തെങ്കിലും പെർമിറ്റ്/റഗുലറൈസേഷൻ അപേക്ഷകൾ പഞ്ചായത്തിൽ നൽകിയതിന്റെ വിശദാംശങ്ങളൊന്നും തന്നെ പരാതിയിൽ ലഭ്യമല്ല. അദാലത്ത് മുമ്പാകെ ഹാജരായ പരാതിക്കാരന്റെ ഭാര്യയോട് ഇതു സംബന്ധിച്ച് അന്വേഷിച്ചതിൽ തങ്ങൾ ഇതു വരെ പെർമിറ്റിനായുള്ള അപേക്ഷകൾ ഒന്നും തന്നെ പഞ്ചായത്തിൽ നൽകിയിട്ടില്ല എന്നും , തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇതിനോടകം പ്രവർത്തി ആരംഭിച്ച വീട് നിർമ്മാണത്തിന് റഗുലറൈസേഷൻ അപേക്ഷ നൽകാൻ വലിയ തുക ഫീസായി നൽകണമെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരപേക്ഷ സമർപ്പിച്ചതെന്നും വിശദീകരിക്കുകയുണ്ടായി. പരാതിക്കാരൻ ഇതേ വരെ പെർമിറ്റിനോ റഗുലറൈസേഷനോ ഉള്ള യാതൊരു അപേക്ഷയും സമർപ്പിച്ചിട്ടില്ല എന്ന് വില്ല്യാപ്പളളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതിനോടകം തന്നെ വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ്/റഗുറൈസേഷൻ ഫീസ് എന്നിവയിൽ സർക്കാർ കുറവ് വരുത്തിയ സാഹചര്യത്തിൽ വീണ്ടും ഒരു ഇളവിനായുള്ള അപേക്ഷ ഇപ്പോൾ സർക്കാരിലേക്ക് ശുപാർശ ചെയ്യാൻ നിർവ്വാഹമില്ലാത്തതാണ് എന്ന വസ്തുത പരാതിക്കാരന്റെ പ്രതിനിധിയെ ബോധ്യപ്പെടുത്തി. അദാലത്ത് തീരുമാനം പരതിക്കാരനെ രേഖാമൂലം അറിയിക്കന്നതിനും ,ആയതിന്റെ പകർപ്പ് അദാലത്ത് സമിതി മുമ്പാകെ ഹാജരാക്കുന്നതിനും വില്ലാപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by KZD3 Sub District
Updated by Anil Kumar Nochiyil, Internal Vigilance Officer
At Meeting No. 52
Updated on 2025-01-01 14:36:33
പരാതി പരിഗണിക്കാൻ നിർവ്വാഹമില്ലെന്ന കാര്യം പരാതിക്കാരൻ്റെ പ്രതിനിധിയെ ബോദ്ധ്യപ്പെടുത്തിയ സാഹചര്യത്തിൽ തീർപ്പാക്കുന്നു.