LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SIVAKRIPA SIVAN KOVIL ROAD AKARATHINVILA BALARAMAPURAM P O
Brief Description on Grievance:
ബഹുമാനപ്പെട്ട പരാതി പരിഹാര അദാലത്തു, കരുതലും കൈതാങ്ങും സർ ഞാൻ 2020ലെ 789/ 2020 നമ്പർ വില ആധാര പ്രകാരം ബാലരാമപുരം വില്ലേജിൽ റീസർവേ 147/22 ഇൽ കൊണ്ട 0.65 ആർ വസ്തുവും ഈ വസ്തുവിലെ ബിപി VI/437 നമ്പർ കെട്ടിടവും വിലയ്ക്ക് വാങ്ങി എന്റെ പേരിൽ പഞ്ചായത്ത് അസസ് മെന്റ് കൈവശം വച്ച് കരമടച്ച് വരവേ കീ കെട്ടിടത്തിന്റെ മേൽക്കൂര മാറ്റി ടെറസ് കെട്ടിടമാക്കി. ടി കെട്ടിടത്തെ റെഗുലറായിസ് ചെയ്യുന്നതിനായി ബാലരാമപുരം ഗ്രാമപഞ്ചായത്ത് അപേക്ഷ നൽകി. വഴിയോട് ചേർന്നിരിക്കുന്നത് റെഗുലർ റൈസ് ചെയ്തു തന്നില്ല. മൂന്നു മീറ്റർ മാറ്റി ആണ് വീട് വച്ചിരിക്കുന്നത് വഴിയിൽ നിന്ന്. മറ്റ് സ്ഥലമോ മറ്റൊന്നും എനിക്കില്ല. ദയവായി ടി വീടിനെ റെഗുലറാസ് ചെയ്ത് നൽകുന്നതിന് വേണ്ടി നടപടി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 45
Updated on 2025-05-05 22:56:20
ശ്രീ. ശിവദാസ് , ബാലരാമപുരം ഗ്രാമപഞ്ചായത്ത് എന്നിവരെ നേരിൽ കേട്ടതിൽ , പരാതിക്കാധാരമായ വാസഗൃഹത്തിന് നമ്പർ അനുവദിക്കുന്നില്ലെന്നാണ് പരാതി. വളരെ ചെറിയ പ്ലോട്ടിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടത്തിന് നമ്പർ നൽകുന്നില്ലായെന്നും സമീപത്തുകൂടി കടന്നുപോകുന്ന ചെറിയ വഴി തൻ്റെ പുരയിടത്തിൽ നിന്നാണ് വിട്ടു നൽകിയതെന്ന് പരാതിക്കാരൻ അറിയിച്ചു. എന്നാൽ ആയത് തെളിയിക്കുന്നതിനുള്ള രേഖകൾ തൻ്റെ പക്കലില്ലായെന്നും അറിയിച്ചു. 6/437 നമ്പർ കെട്ടിടത്തിൻ്റെ താഴത്തെ നിലയിലും ഒന്നാം നിലയിലും കൂട്ടിച്ചേർക്കലുകൾ നടത്തി വിപുലീകരിച്ചിട്ടുള്ളതാണ്. അസെസ്മെൻ്റ് രജിസ്റ്ററിൽ 50.6 M2 വിസ്തീർണ്ണമാണുള്ളത്. കൂടാതെ താഴെത്തെ നിലയിൽ 4.86M2 , ഉം ഒന്നാം നിലയിൽ 55.46M2 വിസ്തീർണ്ണവും അധികമായി നിർമ്മിച്ചതിനാൽ 60.32 M2 ഏരിയ ക്രമവത്ക്കരിക്കേണ്ടതായിട്ടുണ്ട്. പ്ലോട്ടിൻ്റെ തെക്ക് 1 മീറ്റർ വീതിയും 124 മീറ്റർ വീതിയുമുള്ള കോൺക്രീറ്റ് വഴിയാണ്. ടി വഴിയോട് ചേർത്താണ് പരാതിക്കാരൻ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. അവിടെ 2 മീറ്റർ ദൂരപരിധി പാലിക്കുന്നില്ല. അതായത്. ആയത് KPBR ചട്ടം 23(2) പാലിക്കുന്നില്ല. ഇത്രയും ഇളവനുവദിക്കുന്നതിന് സാധിക്കില്ല. സർക്കാരിൻ്റെ Regularisation of the unauthorised building Rules വിജ്ഞാപനം അനുസരിച്ച് അപേക്ഷ സമർപ്പിക്കുന്നതിന് ' പരാതിക്കാരന് അറിയിപ്പ് നൽകുന്നതിന് ബാലരാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിക്കുകയും ഈ പരാതിയിൻമേൽ തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. (No.BPTVM 40276000013)
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 46
Updated on 2025-05-22 22:09:24
അദാലത്ത് തീരുമാനമനുസരിച്ചുള്ള അറിയിപ്പ് സെ ക്രട്ടറി പരാതിക്കാരന് നൽകിയിട്ടുണ്ട്.