LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
HOUSE NO 42A SANTHOSH NAGAR MUTTADA P O
Brief Description on Grievance:
എന്റെ കൈവശം വച്ച് കരം തീർത്തു അനുഭവിച്ചു വരുന്ന കുടപ്പനക്കുന്ന് വില്ലേജിൽ ബ്ലോക്ക് നം 6 ൽ SURVEY NO 25,30 എന്നിവയുടെ ആധാരവും ബ്ലോക്ക് നം6 -ൽ സർവ്വേ നം 21-ൽ നിന്നും വന്നിട്ടുള്ള സപ്പ്ളിമെൻറ് സ്കെച്ച് -ൻറെആധാരവും ഉൾപ്പെടുന്ന വസ്തു 2018 - വരെ കരം അടക്കുകയും എന്നാൽ ഡിജിറ്റലൈസേഷൻ ൻറെ ഭാഗമായി ഇപ്പോൾ കരം അടക്കാൻ സാധിക്കുന്നില്ല. ആയതിനാൽ അദാലത്തു സമിതി എന്റെ വസ്തു പട്ടയം തീർത്തു കരം ഒടുക്കുന്നതിലേക്കു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു .
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 30
Updated on 2025-01-04 11:02:14
പരാതിക്കാരൻ ഉന്നയിച്ചിരിക്കുന്നത് ഭൂനികുതി അടയ്ക്കുന്നത് സംബന്ധിച്ച വിഷയമാണ്. ആയതിനാൽ റെവന്യൂ വകുപ്പിലേയ്ക്ക് അപേക്ഷ നൽകുവാൻ പരാതിക്കാരനോട് നിർദ്ദേശിച്ചു തീരുമാനിച്ചു.