LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
REMANIKA THOZHUKKAL NEYYATTINKARA P O 9495301097
Brief Description on Grievance:
ബഹുമാനപെട്ട മന്ത്രി അവർകൾ സമക്ഷം , നെയ്യാറ്റിൻകര താലൂക്കിൽ തൊഴുക്കൽ ദേശത്തു രമണികയിൽ വീട്ടിൽ രമണി രാജം സമർപ്പിക്കുന്ന അപേക്ഷ. ഞാൻ വൃദ്ധയും വിധവയും ആണ് . എനിക്ക് ശരീരത്തിൽ ഒരു കിഡ്നി മാത്രമേ ഉള്ളു . ഏക മകൾക്ക് കിഡ്നി രോഗം വന്നപ്പോൾ എന്റെ കിഡ്നി ദാനം ചെയ്യുകയുണ്ടായി. എന്നാൽ മകളെ രക്ഷിക്കാൻ ആയില്ല ,ഞാൻ രോഗി ആവുകയും ചെയ്തു .എനിക്ക് വേറെ വരുമാനങ്ങളും ഇല്ല . ഒരു വീട് ഉള്ളത് വാടകയ്ക്ക് കൊടുത്താണ് ഞാൻ ജീവിക്കുന്നത്. 01-06-2023 തിയതി പെരുങ്കടവിള വില്ലേജിൽ തോട്ടവാരം ദേശത്തു പി ജി ഭവനിൽ ബേബി മകൾ പുഷ്പലതയ്ക്ക് ഞാൻ എന്റെ വീട് (വീട്ടു നമ്പർ 16/163) വാടകയ്ക്ക് കൊടുത്തു . പതിനഞ്ചായിരം രൂപ അഡ്വൻസും പ്രതിമാസം മൂവായിരത്തി അഞ്ഞൂറ് രൂപ വാടകയ്ക്കും ആണ് കൊടുത്തത്. ഒരു കോട്ടൺ വേസ്റ്റ് നിർമാണ യൂണിറ്റ് തുടങ്ങുന്നതിനു വേണ്ടി ആണ് ടി പുഷപലതയുടെ മകളും മരുമകനും ചേർന്നു പുഷ്പലതയുടെ പേരിൽ വാടകയ്ക്ക് എടുത്തത് . എന്നാൽ നാളിതു വരെ ഒരു രൂപ പോലും വാടകയും തരുന്നില്ല , വീട് ഒഴിഞ്ഞു താരൻ പറഞ്ഞിട്ട് കൂട്ടാക്കുന്നുമില്ല . ഇലെക്ട്രിസിറ്റി ഗാർഹിക താരിഫിൽ നിന്നും വ്യാവസായിക താരിഫിൽ മാറ്റി ലോണും എടുത്തിരിക്കുന്നു . ഇപ്പോൾ വാടകയോ , കറന്റ് ബില്ലോ, വെള്ളത്തിന് ബില്ലോ യാതൊന്നും അടയ്ക്കുന്നുമില്ല . വീടും ഒഴിഞ്ഞു തരുന്നില്ല . വീട് തുറക്കാഞ്ഞിട്ട് ജീർണിച്ച അവസ്ഥയിലും ആണ് . പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല . ദയവായി ടി വ്യക്തികളെ വീട് ഒഴിയുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കണം എന്നപേക്ഷിക്കുന്നു ..
Receipt Number Received from Local Body:
Final Advice made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 45
Updated on 2024-12-12 15:51:45
അദാലത്തിന്റെ പരിധിയിൽ വരുന്ന വിഷയമല്ല
Final Advice Verification made by TVPM5 Sub District
Updated by ANJANA, INTERNAL VIGILANCE OFFICER
At Meeting No. 46
Updated on 2024-12-17 12:07:29