LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Building Permit-Reg
Brief Description on Grievance:
Dr. Swapna Sebastaian Thrissokkaran House Kallur PO Thrissur-680317
Receipt Number Received from Local Body:
Interim Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 46
Updated on 2024-12-27 11:44:56
സ്ഥല പരിശോധന നടത്തി തുടർ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു.
Final Advice made by TCR6 Sub District
Updated by സജി തോമസ്, Internal Vigilance Officer
At Meeting No. 48
Updated on 2025-02-20 11:37:17
നിലവിൽ നമ്പറുള്ള 122 ചതു മീറ്റർ കെട്ടിടത്തിനനോട് ചേർന്ന് ( റസിഡൻഷ്യൽ) കാർപോർച്ച് മാറ്റം വരുത്തി നിർമ്മിച്ചിട്ടുള്ള 30 ച.മീ. കൊമേഴ്സ്വൽ കെട്ടിടത്തിന് നമ്പർ അനുവദിച്ചില്ല എന്ന പരാതി പരിശോധിച്ചു നിലവിലുള്ള കെട്ടിടം KMBR നിലവിൽ വരുന്നതിന്ന് മുമ്പ് നിലവിലുണ്ടായിരുന്നതാണെന്നും PWD റോഡിൽ നിന്നും 146 m മാത്രമാണ് കെട്ടിടത്തിന് അകലമുള്ളതെന്നും സെക്രട്ടറി അറിയിച്ചു. കൺവിനർ നേരിട്ട് പരിശോധന നടത്തിയതിൽ കൂട്ടിചേർത്ത കെട്ടിടം PWD റോഡിൽ നിന്നും 146 m അകലമാണുള്ളത്. എന്നതിനാൽ സെക്ഷൻ 220 B ലംഘന മുള്ളതായി കാണുന്നു അനധികൃത നിർമ്മാണ ക്രമവൽക്കരണ ചട്ടം 2024 പ്രകാരം റോഡിൽ നിന്നും 2 m അകല മെങ്കിലും മിനിമം ഉള്ള കെട്ടിടങ്ങൾ റഗുലറൈസ് ചെയ്യുന്നതിനേ കഴിയുകയുള്ളൂ.അയതിനാൽ KPBR പ്രകാരം കെട്ടിടം പുനർ ക്രമീകരിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്