LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Viswamohini Manappurathu House S H Mount PO Kottayam-686006
Brief Description on Grievance:
Building Permit-Reg
Receipt Number Received from Local Body:
Interim Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 45
Updated on 2024-12-27 16:39:24
23/02/18 ൽ പെർമ്മിറ്റ് എടുത്തു എന്നും, Occupancy ലഭിക്കുന്നതിനായി Completion Plan സമർപ്പിച്ചപ്പോൾ ആവശ്യമായ ദൂരപരിധി പാലിക്കുന്നില്ല എന്നും സെറ്റ്ബാക്ക് 1.8 വേണ്ടിടത്ത് 1.65 മാത്രമാണ് നിലവിൽ ഉളളത് എന്നും സെക്രട്ടറി അറിയിച്ചു. വിശദമായ പരിശോധനയ്കുവേണ്ടി അടുത്ത അദാലത്തിലേക്ക് മാറ്റിവെച്ചു.
Escalated made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 46
Updated on 2025-02-11 16:47:13
സ്ഥല പരിശോധനയിൽ ചെറു പ്ലോട്ടിലെ നിർമ്മാണം ആണ്. മുൻവശത്തെ റോഡ് സ്വകാര്യറോഡ് ആണ്. പുരയിടത്തിന്റെ മുൻവശം 1.65 മീറ്റർ ആണ് ലഭ്യമായിട്ടുളളത്. (ആവശ്യമായത് 1.80 മീറ്റർ ആണ്) ഒരു വശം തൊട്ടടുത്ത പുരയിടത്തിൽ നിന്നും concent ഉണ്ട്. മറ്റു വശങ്ങൾ 1.05, 0.95, 1.45 എന്നിങ്ങനെയാണ്. Front Yardൽ Setback 15 സെ. മീറ്റർ കുറവുണ്ട്. ചട്ടം 23(2) പ്രകാരം റോഡിൽ നിന്നുള്ള അകലം പാലിച്ചിട്ടുണ്ട്. ചെറു പ്ലോട്ടിലെ നിർമ്മാണം ആയതിനാലും മറ്റു വീടുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്തതിനാലും, പരാതിക്കാരന്റെ പുരയിടത്തിലെ മതിൽ ഇറക്കി കെട്ടിയതിനാൽ സ്വകാര്യവഴിയിൽ പരാതിക്കാരന്റെ കുറച്ചു സ്ഥലം ഉള്ളതായി ടിയാൻ അവകാശപ്പെടുന്നതിനാലും സെറ്റ് ബാക്കിൽ ഇളവ് നൽകാൻ സാധിക്കുമോ എന്ന് പരിശോധിക്കുന്നതിനായി പരാതി ജില്ലാ അദാലത്തിലേയ്ക്ക് Escalate ചെയ്യുന്നു.
Final Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 36
Updated on 2025-03-25 14:41:14
കേരള മുനിസിപ്പൽ ബിൽഡിംഗ് റൂളിലെ സെക്രട്ടറിയുടെ ടോളറൻസ് അധികാരം വിനിയോഗിച്ച് OCCUPANCY അനുവദിച്ചു പ്രസ്തുത പരാതി പരിഹരിച്ചിട്ടുണ്ടെന്നു സെക്രട്ടറി യോഗത്തിൽ അറിയിച്ചതിനെ തുടർന്ന് പരാതിയിൽ തുടർനടപടി ആവശ്യമില്ലെന്നു വിലയിരുത്തി .