LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KANIYAM PARAMBIL,VELLUTHURUTHY,KUZHIMATTOM P.O,KOTTAYAM
Brief Description on Grievance:
റേഷൻ കാർഡ് BPL ആക്കുന്നതിന് വേണ്ടിയുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 45
Updated on 2024-12-28 16:07:54
ബി.പി.എൽ സാക്ഷ്യപത്രം അനുവദിക്കുന്നതിനായി സമർപ്പിച്ച അപേക്ഷയിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസറുടെ റിപ്പോർട്ട് പ്രകാരം 15 മാർക്കാണ് ലഭിച്ചിരിക്കുന്നത്.ഭക്ഷ്യപൊതുവിതരണവകുപ്പിൻറെ 23/04/2022 തീയതിയിലെ സ.ഉ.(സാധാ)നം.143/2022/ഭ.പൊ.വി.വ ഉത്തരവ് പ്രകാരം ക്ലേശഘടകങ്ങൾ കണക്കിലെടുക്കുമ്പോൾ 20 മാർക്ക് എങ്കിലും ലഭിച്ചവരെ മാത്രമേ ബി.പി.എൽ ആനുകൂല്യത്തിന് അർഹരായി പരിഗണിക്കാൻ സാധിക്കൂ.പരാതിക്കാരിയുമായി സംസാരിച്ചതിൽ നിന്നും അർഹതയില്ല എന്ന് ബോധ്യപ്പെട്ടു പരാതി നിരസിച്ചു