LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thekkad, Kongandur Post, Kottayam-
Brief Description on Grievance:
Building regularize regarding
Receipt Number Received from Local Body:
Final Advice made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 45
Updated on 2024-12-27 11:03:50
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്ക് മുട്ടമ്പലം വില്ലേജിൽ സർവ്വേ നമ്പർ 50/2 ൽ 1979 -80 ൽ കോട്ടയം നഗരസഭ LB-508/79-80 did 30-06-1980 ൽ പെർമിറ്റ് എടുത്ത് Cellar - 144,57m G floor 144.57m² വിസ്തീർണ്ണമുള്ള കെട്ടിടം പണി തുടങ്ങുകയും എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് മൂലം യഥാസമയം പൂർത്തീകരിക്കുവാൻ സാധിച്ചിട്ടില്ല എന്നും പരാതിക്കാരൻ പറയുന്നു. . പെർമിറ്റ് പുതുക്കുകയും 1998 ൽ പൂർത്തീകരിച്ച് നഗരസഭ UA നമ്പർ നൽകി. 2826/-രൂപ ടാക്സ് നിശ്ചയിച്ച് നാളിതുവരെ അടയ്ക്കുകയും ചെയ്തു. (UA No. VIII/101(13) old No. ഇപ്പോൾ വാർഡ് 14, 590/A നമ്പർ). നിലവിൽ കെട്ടിടത്തിൻ്റെ വിസ്തീർണ്ണം മുനിസിപ്പാലിറ്റി റിക്കോർഡ് പ്രകാരം 434 M2 ആണ് കാണിക്കുന്നത്. എന്നാൽ കെട്ടിട പെർമിറ്റിൽ 290 m2' ആണ്. കെട്ടിട വിസ്തീർണത്തിൽ പിഴവ് സംഭവിച്ചിട്ടുണ്ട് എന്ന് അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു. കെട്ടിടത്തിന് പെർമിറ്റ് എടുക്കുമ്പോൾ കോട്ടയം റെയിൽവെ സ്റ്റേഷന് പിൻഭാ ഗത്ത് പള്ളിക്കുന്ന് റോഡ് 1.80 മീറ്റർ വീതിയാണ് ഉണ്ടായിരുന്നത്. 10 വർഷത്തിന് ശേഷം വഴിയ്ക്ക് സ്ഥലം നൽകുകയും 1.75 സെന്റ് സ്ഥലം വിട്ട് നൽകി വഴി വീതി കൂട്ടി ഇപ്പോൾ 2.80 മീറ്റർ വീതി യാണ് വഴിയ്ക്കുള്ളത് എന്നും അപേക്ഷകൻ പറഞ്ഞു. 1998 ൽ കെട്ടിടത്തിന് കംപ്ലീഷൻ പ്ലാൻ നൽകിയപ്പോൾ റോഡിൽ നിന്നുള്ള അകലം പാലിച്ചിട്ടില്ല എന്ന കാരണത്താൽ ആണ് ടി കെട്ടിടത്തിന് നഗരസഭ UA നമ്പർ നൽകി. 44 വർഷം പഴക്കമുള്ള ടി കെട്ടിടം നാളിതുവരെ പുതുക്കി പണിയുകയോ ചമയങ്ങളോ ഒന്നും നിർമ്മിച്ചിട്ടില്ല എന്ന് പരാതിക്കാരൻ പറയുന്നു. 2016-17 കാലയളവിൽ നഗരസഭ ടാക്സ് വർദ്ധിപ്പിച്ചപ്പോൾ നിലവിൽ 2826 രൂപയിൽ നിന്ന് 22000 രൂപയാക്കി വർദ്ധിപ്പിക്കുകയും UA നമ്പർ ആയതിനാൽ അതിൻ്റെ മൂന്ന് ഇരട്ടി കണക്ക് കുട്ടി 16-17 മുതൽ നാളിതുവരെ ഏകദേശം 7 ലക്ഷത്തോളം രൂപ അടയ്ക്കണ മെന്ന് കാണിച്ച് നോട്ടീസ് നൽകിയിട്ടുണ്ട്. കെട്ടിട വിസ്തീർണം കണക്കാക്കുന്നതിൽ വന്ന പിഴവ് തിരുത്തി കെട്ടിടനികുതി പുനർനിർണയിച്ച് അടിയന്തരമായി നൽകുന്ന സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നു. 44 വർഷങ്ങൾക്ക് മുൻപ് വഴി വിട്ടു നൽകിയതായി പറയുന്നുണ്ടെങ്കിലും ആയത് തെളിയിക്കാൻ രേഖകളൊന്നും പരാതിക്കാരന്റെ കൈവശമില്ല. പരാതിയിൽ പ്രതിപാദിച്ചിരിക്കുന്ന വഴിക്കായി സ്ഥലംവിട്ടു നൽകിയതിന്റെ രേഖകൾ മുനിസിപ്പാലിറ്റിയിൽ ഉണ്ടോ എന്ന് പരിശോധിക്കുവാനും ഇല്ലെങ്കിൽ മറ്റ് തെളിവുകൾ ഉണ്ടോയെന്ന് കണ്ടെത്തി; സ്ഥലം വിട്ടു നൽകിയിട്ടുണ്ടെന്നും മറ്റു കൂട്ടിച്ചേർക്കലുകളും മാറ്റങ്ങളോ ഉണ്ടായിട്ടില്ല എന്ന് ബോധ്യപ്പെടുകയും ചെയ്യുന്ന പക്ഷം പരാതിക്കാരന്ന്റെ വീട് റെഗുലറയിസ് ചെയ്തു നൽകാനുള്ള സാധ്യതകൾ പരിശോധിക്കാവുന്നതാണ്.
Escalated made by KTM1 Sub District
Updated by Dr. Chithra P Arunima, Internal Vigilance Officer
At Meeting No. 46
Updated on 2025-02-03 16:07:07
ഉപ ജില്ലാ അദാലത് സമിതി തീരുമാനത്തിൽ തൃപ്തനല്ലാതെ പരാതിക്കാരൻ ടി പരാതി ജില്ലാ അദാലത്തിലേക്കു escalate ചെയ്തു നൽകുവാൻ ആവശ്യപ്പെട്ടു ആയതിനാൽ പരാതി escalate ചെയ്യുന്നു
Final Advice made by Kottayam District
Updated by Sri.Prasad.C.R., Assistant Director (Admn.)
At Meeting No. 36
Updated on 2025-03-04 14:22:53
1 . അനധികൃത കെട്ടിട നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുന്നതുമായി ബന്ധപ്പെട്ട് 2024 ലെ ചട്ടപ്രകാരം ടിയാന്റെ അപേക്ഷ പരിഗണിച്ചു തുടർനടപടികൾ സ്വീകരിക്കുവാൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു . 2 . ടിയാന്റെ മറ്റൊരു പരാതിയായ TAX നിർണ്ണയത്തിലെ അപാകത ( നിലവിൽ 290 M2 ആണ് ടിയാന്റെ കെട്ടിടത്തിന്റെ വിസ്തീർണം എന്നാൽ നഗരസഭ റെക്കോർഡ് പ്രകാരം 434 M 2 ആണ് രേഖപ്പെടുത്തി TAX നിര്ണയിച്ചിട്ടുള്ളത് ) പരിഹരിച്ച് TAX പുനർനിർണ്ണയിക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു
Attachment - District Final Advice: