LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KURINCHITHALA NADUTTATHU VEEDU ELAMANOORKKONAM NARUVAMOODU P O
Brief Description on Grievance:
എൻ്റെ മകൻ ആകാശ് +2 പഠിക്കുകയാണ് പള്ളിച്ചൽ പഞ്ചായത്തിൽനിന്ന് പഠനമുറിക്ക് അപേക്ഷിക്കാൻ ശാരീരിക അസുഖത്താൽ ഗ്രാമസഭയ്ക്ക് പങ്കടുക്കുവാൻ സാധിച്ചില്ല .ആയതിനാൽ കരുതലും കൈത്താങ്ങും പദ്ധതിയിൽ ഉൾപ്പെടുത്തി പഠനമുറി അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 45
Updated on 2025-04-21 21:35:45
പഠനമുറി നിർമ്മിക്കുന്നതിനുള്ള അപേക്ഷ പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി പ്രകാരം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭയിൽ സമർപ്പിക്കുന്നതിന് പരാതിക്കാരന് അറിയിപ്പ് നൽകുന്നതിന് പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 46
Updated on 2025-05-14 12:33:55
ഗ്രാമസഭയിൽ പങ്കെടുക്കുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്.