LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PANDARA VALAPPIL HO , CHALISSERY PO , MOB NO. 7012936357
Brief Description on Grievance:
വീട്ടു നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-08 12:26:11
കെട്ടിടനമ്പര്‍ ലഭിച്ചിട്ടില്ല എന്നത് സംബന്ധിച്ച് ശ്രീ. മുഹമ്മദ്, പാണ്ടന്‍ വളപ്പില്‍ , മുക്കില്‍ പീഠിക, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് എന്നവര്‍ നവകേരള സദസ്സില്‍ സമര്പ്പി ച്ച നിവേദനം 04.01.2024 ന് തൃത്താല ബ്ലോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. നിവേദകനെ നേരിൽ കേട്ടതിൽ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് നിർമ്മിച്ചിട്ടുള്ള 1140 ച.മീ. വിസ്തൃതിയുള്ള കെട്ടിടത്തിന് നമ്പർ ലഭിച്ചിട്ടില്ല എന്നും ടി കെട്ടിടത്തിന് ജില്ലാ ലേബർ ഓഫീസിൽ നിന്നും 10594/- രൂപ അടവാക്കുവാൻ നിർദ്ദേശം ലഭിച്ചിട്ടുണ്ട് എന്നും ബോധ്യപ്പെട്ടു. മേല്‍ സാഹചര്യത്തില്‍ വീട്ടു നമ്പർ അനുവദിക്കാത്ത കെട്ടിടമായതിനാൽ കെട്ടിടത്തിന് നമ്പർ അനുവദിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം ജില്ലാ ലേബർ ഓഫീസിൽ നൽകുന്നതിലേക്കായി അനുവദിച്ചുനൽകുവാനും ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയോട് നിർദ്ദേശിക്കുന്നതിനും സ്ഥലം നിലമായതിനാൽ തരം മാറ്റി ലഭിക്കുന്നതിനുള്ള അപേക്ഷ സബ് കളക്ടർക്ക് നൽകുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിനും ആയത് ലഭ്യമാകുന്ന മുറയ്ക്ക് ടി അനുമതിയും അനുബന്ധരേഖകളും ലഭ്യമാകുന്ന മുറയ്ക്ക് നിയമാനുസൃത കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുവാൻ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്കു ന്നതിന് തീരുമാനിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-22 13:20:30
വീട്ടു നമ്പർ അനുവദിക്കാത്ത കെട്ടിടമായതിനാൽ കെട്ടിടത്തിന് നമ്പർ അനുവദിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം ജില്ലാ ലേബർ ഓഫീസിൽ നൽകുന്നതിലേക്കായി അനുവദിച്ചുനൽകുവാൻ അപേക്ഷ സമർപ്പിക്കുന്നതിനും, സ്ഥലം നിലമായതിനാൽ തരം മാറ്റി ലഭിക്കുന്നതിനുള്ള അപേക്ഷ സബ് കളക്ടർക്ക് നൽകുന്നതിനും ടി അനുമതിയും അനുബന്ധരേഖകളും ലഭ്യമാകുന്ന മുറയ്ക്ക് നിയമാനുസൃത കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളുന്നതാണ് എന്ന വിവരം 30/01/2024 ലെ 400751/GGGR12/GENERAL/2023/7197(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.