LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
TC 19/1687-2 KRRA 241 VAYALARIKATHU PUTHEN VEEDU MUDAVAN MUGAL POOJAPPURA P O
Brief Description on Grievance:
Application for adding TC No
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 30
Updated on 2025-01-04 11:00:36
റോഡ് വികസനത്തിനായി സ്ഥലം വിട്ടു നൽകിയിട്ടും സെറ്റ് ബാക്ക് ഇളവ് അനുവദിക്കുന്നില്ലായെന്നും ആയതിനാൽ TC നമ്പർ കിട്ടുന്നില്ലായെന്നുമുളള ആവലാതിയാണ് പരാതിക്കാരൻ ഉന്നയിച്ചിരിക്കുന്നത്. റോഡ് വികസനത്തിനായി സൌജന്യമായിട്ടാണ് സ്ഥലം വിട്ടുകൊടുത്തതെന്ന് കണ്ടെത്തുന്ന പക്ഷം KMBR ൽ നിഷ്കർഷിക്കുന്ന പ്രകാരം സെറ്റ്ബാക്ക് ഇളവ് അനുവദിക്കുന്നതിനും സൌജന്യമായിട്ടല്ല സ്ഥലം വിട്ടുകൊടുത്തതെന്ന് കണ്ടെത്തുന്ന പക്ഷം ടി കെട്ടിടത്തിന് UA നമ്പർ നൽകുന്നതിനും ആവശ്യമായ temporary residence certificate അനുവദിക്കുന്നതിനും കോർപ്പറേഷൻ സെക്രട്ടറിയോട് നിർദ്ദേശിച്ച് തീരുമാനിച്ചു.