LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KAYAKKALI VEED, PARAMBIL POST
Brief Description on Grievance:
കുരുവട്ടൂര്‍ പഞ്ചായത്തില്‍ A2/5827/2024,REG നമ്പര്‍ 24890622/2024 പ്രകാരം ഒരു വീടിന്റെ പ്ളാന്‍ സമര്‍പ്പിച്ചിരുന്നു,ചില ന്യൂനതകള്‍ ഉണ്ട് എന്ന് കാണിച്ച് എന്റെ അപേക്ഷ നിരസിച്ചു. AKSHAYA CODE(KZD126)
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 46
Updated on 2024-12-19 13:09:08
പരാതി പരിശോധിച്ചു. കെട്ടിടം ക്രമവൽക്കരിക്കുന്നതിനാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുൻവശം 1.8 മീറ്റർ വേണം. സൈറ്റിൽ 1 മീറ്ററാണുള്ളത്. ഒരു നില വീട്. നിയമപ്രകാരം നമ്പർ അനുവദിക്കാൻ സാധിക്കില്ല എന്ന് ഓവർസീയർ നേരിട്ട് അറിയിച്ചു. കെ.പി.ബി.ആർ ചട്ടം 2019 പ്രകാരം നമ്പർ അനുവദിക്കാൻ കഴിയാത്ത സാഹചര്യത്തിൽ 09/02/2024 ലെ സർക്കാർ ഉത്തരവ് (പി) നമ്പർ 21/2024/എൽ.എസ്.ജി.ഡി പ്രകാരം നിർമ്മാണം ക്രമവൽക്കരിക്കാൻ കഴിയുമോ എന്ന് പരിശോധിക്കുന്നതിനും, പ്രസ്തുത വിവരം അപേക്ഷകനെ അറിക്കുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു.