LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
BLUE BELL APARTMENTS VELLAYIL CALICUT BEACH KOZHIKODE KERALA 673032
Brief Description on Grievance:
PANCHAYAT NOT ISSUING HOUSE NUMBER AFTER CONSTRUCTION OF HOUSE AS PER BUILDING PERMIT ISSUED BY PANCHAYAT
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 46
Updated on 2024-12-19 13:06:53
അദാലത്ത് പോർട്ടലിൽ ലഭിച്ച പരാതി പരിശോധിച്ചു. വീട് നിർമ്മാണത്തിന് അനുമതി ലഭിച്ചിട്ടുണ്ട്. കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനായി സമർപ്പിച്ച അപേക്ഷയിൽ പരിശോധന നടത്തി, 24/11/2024 ന് GPO-6149/24 നമ്പർ നോട്ടീസ് പ്രകാരം 6 അപാകതകൾ പഞ്ചായത്ത് ചൂണ്ടിക്കാണിക്കുകയും, ആയതിൽ 1 അപാകത ഒഴികെ ബാക്കിയെല്ലാം പരിഹരിച്ചിട്ടുണ്ട് എന്ന് ഓവർസീയർ അദാലത്ത് സമിതി മുമ്പാകെ ബോധിപ്പിച്ചു. നേരത്തെ അനുവദിച്ച പെർമിറ്റിൽ വഴിയിൽ നിന്നും 1.17 മീറ്റർ അകലം കാണിച്ചാണ് അനുമതി നൽകിയിരുന്നത്. ഇപ്പോൾ 2 മീറ്റർ അകലം വേണം എന്നുകാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഈ അപാകതയാണ് പരിഹരിക്കാൻ അപേക്ഷകന് സാധിക്കാത്തത്. ഈ കാര്യത്തിൽ അദാലത്ത് സമിതി താഴെപറയുന്ന തീരുമാനം എടുത്തു. 1- പെർമിറ്റ് അനുവദിക്കുമ്പോൾ അന്വേഷണം നടത്തിയ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങൾ ശേഖരിച്ച് പെർമിറ്റ് നൽകിയ സെക്രട്ടറിയിൽ നിന്നും വിശദീകരണം വാങ്ങിക്കുവാൻ തീരുമാനിച്ചു. 2- നിലവിൽ നിർമ്മിച്ച കെട്ടിടം, നൽകിയ പെർമിറ്റ് പ്രകാരമാണെങ്കിൽ ആയതിനു നമ്പർ അനുവദിച്ചു നൽകുവാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. 3- ചട്ട വിരുദ്ധമായി പ്ലാൻ വരച്ച LBS നെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ഷോകോസ് നോട്ടീസ്(15 ദിവസം നൽകി) നൽകുവാൻ സെക്രട്ടറി കുരുവട്ടൂരിനെ ചുമതലപ്പെടുത്തി. 4- വഴി സംബന്ധിച്ച് നോട്ടറി വക്കീലിൽ നിന്നും അപേക്ഷകരോട് അഫിഡവിറ്റ് വാങ്ങിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.