LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PULLOORKONAM-VIZHINJAM-TRIVANDRUM
Brief Description on Grievance:
APPLICATION FOR THE LICENCE SUBMITTED TO PUNCHATATH AND APPEAL SUBMITTED ON 21-08-2024 ADALATH AND WE GOT DOCKET NO:TLTVPM30296000029 Not yet issued the Licence from the Panchayath. Please consider this appeal
Receipt Number Received from Local Body:
Final Advice made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 44
Updated on 2024-12-03 20:12:40
21.08.2024ൽ നടന്ന തദ്ദേശ അദാലത് ദിവസം കക്ഷി നേരിട്ട് തന്ന ടി പരാതിയിന്മേൽ ഉപജില്ലാ സമിതി അംഗങ്ങൾ സ്ഥലപരിശോധന നടത്തി, കാരണങ്ങൾ രേഖപ്പെടുത്തി ജില്ലാ അദാലത്ത് സമിതിയിലേക്ക് എസ്കലേറ്റ് ചെയ്തിരുന്നു. 28.10.2024 ലെ യോഗ തീരുമാനപ്രകാരം ജില്ലാ അദാലത്ത് സമിതി കക്ഷിക്ക് അനുകൂലമായി തീരുമാനമെടുത്തിട്ടുള്ളതായി അറിയുന്നു. ആയതിനാൽ ഇതേ വിഷയത്തിൽ വീണ്ടും ഉപജില്ലാ സമിതിക്ക് വന്ന ഈ പരാതിന്മേൽ പരാതിക്കാരനെ ഫോൺ മുഖേന ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ തീർപ്പാക്കുന്നു.
Final Advice Verification made by TVPM3 Sub District
Updated by SREESUBHA.S, INTERNAL VIGILANCE OFFICER
At Meeting No. 45
Updated on 2024-12-03 20:14:03