LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
PADINJARE VEETTIL , THANNEERCODE PO , MOB NO. 8943856153
Brief Description on Grievance:
വീട്ടു നമ്പര്‍ ലഭിക്കാത്തത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 18
Updated on 2024-01-18 11:52:52
നവകേരള സദസ്സില്‍ ശ്രീ. മണികണ്ഠൻ, പടിഞ്ഞാറേ വീട്, . തണ്ണീർകോട് പി.ഒ, എന്നവർ കെട്ടിട നമ്പർ ലഭിക്കുന്നില്ല എന്നത് സംബന്ധിച്ച് സമർപ്പിച്ച പരാതി തൃത്താല ബ്ലോക്ക് ഓഫീസിൽവെച്ച് 04.01.2024 ന് തൃത്താല ബ്ളോക്ക് ഓഫീസില്‍ വെച്ച് നടന്ന അദാലത്തില്‍ പരിശോധിച്ചു. ബ്ലോക്ക് ഓഫീസിൽ നിന്നും വീടും സ്ഥലവും അനുവദിച്ച് തന്നത് പ്രകാരം വീട് നിർമ്മിക്കുകയും ടി വീടിന് ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്നും സ്ഥലം ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ വീട്ട് നമ്പർ അനുവദിച്ചുകിട്ടിയില്ല എന്ന് അപേക്ഷകൻ അറിയിച്ചു. മേൽസാഹചര്യത്തിൽ ഭൂമിയുടെ തരം മാറ്റി ലഭിക്കുന്നതിന് ഫോറം- 5- ൽ ബഹു. സബ് കളക്ടർക്ക് അപേക്ഷ നൽകുന്നതിന് അപേക്ഷകനെ അറിയിക്കുന്നതിന് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുന്നതിന് യോഗം തീരുമാനിച്ചു. അനുവാദം ലഭിക്കുന്ന മുറക്ക് അപേക്ഷയിന്മേല് നടപടി സ്വേഎകരിക്കുന്നതിനു സെക്രടറിക്ക് നിര്‍ദേശം നല്കാന് തീരുമാനിച്ചു
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 19
Updated on 2024-02-22 12:43:20
ഭൂമി തരം മാറ്റിയതിന്റെ ഉത്തരവ് സമർപ്പിക്കുന്ന മുറയ്ക്ക് കെട്ടിട നമ്പർ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ് എന്നുള്ള വിവരം 20/02/2024 ലെ 400751/GGGR12/GENERAL/2023/7157(2) നമ്പർ കത്ത് പ്രകാരം സെക്രട്ടറി അപേക്ഷകനെ അറിയിച്ചിട്ടുള്ളതിനാൽ ഫയൽ തീർപ്പാക്കുന്നു.