LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KADAVATH NADUVILE VEETTIL , MAVICHERY , PAYYANUR.P.O 670307
Brief Description on Grievance:
THE BUILDING MAY NOT HAVE BEEN NUMBERED
Receipt Number Received from Local Body:
Interim Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 49
Updated on 2024-12-12 12:29:57
വിശദ പരിശോധനക്കായി അടുത്ത യോഗത്തിലേക്ക് മാറ്റിവെച്ചു
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 50
Updated on 2024-12-26 15:54:48
അജണ്ട 5. കാങ്കോൽ-ആലപ്പടമ്പ ഗ്രാമപഞ്ചായത്തിനെതിരെ പ്രകാശൻ കെ എന്നവരുടെ പരാതി. പൂർത്തീകരിച്ച തന്റെ കെട്ടിടത്തിന് ഗ്രാമപഞ്ചായത്ത് അപാകതകൾ ചൂണ്ടികാണിച്ച് നമ്പർ അനുവദിക്കുന്നില്ല എന്നതാണ് പരാതി. ഗ്രാമപഞ്ചായത്തിലെ ഫയലുകൾ പരിശോധിച്ചതിലും അപേക്ഷകനെ നേരിട്ട് കേട്ടതിലും കെട്ടിത്തിന് താഴെ പറയുന്ന അപാകതകൾ പരിഹരിക്കുന്നതിന് നോട്ടീസ് നൽകിയുട്ടുണ്ടെങ്കിലും ആയവ പരിഹരിച്ച് അപേക്ഷ പുനഃസമർപ്പിക്കുന്നതിന് പരാതിക്കാരൻ തയ്യാറായിട്ടില്ല എന്ന് കാണുന്നു. അപാകതകൾ 2019 ലെ കെപിബിആർ ചട്ടം 35 പ്രകാരം കെട്ടിടത്തിന്റെ സ്റ്റെയറിന് ആവശ്യമായ അളവുകൾ ലഭ്യമല്ല. ചട്ടം 42 പ്രകാരം ഡിസേബിൾഡ് റാംപ്, ടൊയ്ലറ്റ് സൌകര്യങ്ങൾ ഏർപ്പെടുത്തിയിട്ടില്ല. ചട്ടം 29 (4) (ii) പ്രകാരം പാർക്കിങ്ങിലേക്ക് ആവശ്യമുള്ളതായ സ്ലോപ്പ്, റാംപ് വിഡ്ത്ത് എന്നിവ ലഭ്യമല്ല. കെട്ടിടത്തിലേക്കുള്ള റാംപ് ചട്ടം 23 പ്രകാരം PWD റോഡിൽ നിന്നും 3 മീറ്റർ അകലം പാലിക്കുന്നില്ല. മൂന്നാം നിലയിൽ പ്ലാനിൽ കാണിക്കാത്ത നിർമ്മാണങ്ങൾ നിലവിലുണ്ട്. മേൽ അപാകതകളിൽ ചട്ടം 29 (4) (ii) പ്രകാരം പാർക്കിങ്ങിലേക്ക് ആവശ്യമായ സ്ലോപ്പ്, റാംപ് വിഡ്ത്ത് എന്നിവ നിലവിലുള്ള ഭാഗത്ത് ലഭ്യമാക്കുക പ്രായോഗികമല്ല എന്ന് കാണുന്നു. പ്ലോട്ടിന്റെ അടുത്തുള്ള പ്ലോട്ടിൽ പുതുതായി പാർക്കിങ്ങ് സൌകര്യം ഏർപ്പെടുത്താമെന്ന് പരാതിക്കാരൻ നിർദ്ദേശിക്കുകയുണ്ടായി. തീരുമാനം. 09-09-2024 ലെ സർക്കാർ ഉത്തരവ് സഉ (കൈ) നമ്പർ 116/2024/എൽഎസ്ജിഡി പ്രകാരം പാർക്കിങ്ങ് സൌകര്യം കണ്ടെത്തി ആയതുകൂടി പ്ലാനിൽ ഉൾപ്പെടുത്തിയും മറ്റ് അപാകതകൾ പരിഹരിച്ചും അപേക്ഷ പുനഃസമർപ്പിക്കുന്നതിന് പരാതിക്കാരനോട് നിർദ്ദേശിച്ച് തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 51
Updated on 2025-01-17 10:45:31
direction to applicant intimated