LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Devadeepam ,Kuttoor P O, Thiruvalla -689106
Brief Description on Grievance:
ബിൽഡിംഗ് കംപ്ലീഷൻ സർട്ടിപിക്കറ്റ് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by PTA1 Sub District
Updated by കെ.സി.സുരേഷ് കുമാർ, Internal Vigilance Officer
At Meeting No. 44
Updated on 2024-12-05 13:11:56
വാസഗൃഹത്തിന് കെട്ടിട നമ്പർ അനുവദിച്ചു നൽകണമെന്നാണ് അപേക്ഷകൻ ആവശ്യപ്പെട്ടിട്ടുളളത്. ഈ ആവശ്യം ഉന്നയിച്ച് അപേക്ഷകൻ ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയിട്ടില്ലായെന്ന് കാണുന്നു. അപേക്ഷകൻ ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതും .അപേക്ഷ ലഭ്യമാകുന്ന മുറക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി തുടർ നടപടി സ്വീകരിക്കേണ്ടതുമാണ്. അപേക്ഷയിൻമേൽ തുടർ നടപടി സ്വീകരിച്ചില്ലെങ്കിൽ അപേക്ഷകന് അദാലത്ത് സമിതിക്ക് പരാതി നൽകാവുന്നതാണ് . ടി വിവരം അപേക്ഷകനെ രേഖാമുലം സെക്രട്ടറി അറിയിക്കേണ്ടതാണ്.