LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
M Buhari Lakshmi Nagar TC40/2834 Vettamukku Thirumala Thiruvanathapuram
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 29
Updated on 2025-02-17 13:02:17
നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന് നമ്പര്‍ ലഭിക്കുന്നതിന് തിരുവനന്തപുരം നഗരസഭയില്‍ അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും കെട്ടിട നമ്പര്‍ ലഭിക്കുന്നില്ലയെന്ന് സിറ്റിസണ്‍ അദാലത്ത് പോര്‍ട്ടല്‍ മുഖേന ശ്രീ. ബുഹാരി സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലപരിശോധന നടത്തിയതില്‍ 3 നിലയുളള വാസഗൃഹത്തിന്റെ നിര്‍മ്മാണം പൂര്ത്തീകരിച്ചിട്ടുളളതായി കാണുന്നു. പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണം നഗരസഭകളില്‍ നിന്നും അനുവദിച്ചിട്ടുളള അപ്രൂവ്ഡ് പ്ലാന്‍ പ്രകാരമല്ല പൂര്ത്തീകിരച്ചിട്ടുളളത്. കൂടാതെ ഒക്യൂപെന്‍സി സര്‍ട്ടിഫിക്കറ്റിന് വേണ്ടി തിരുവനന്തപുരം നഗരസഭയില്‍ സമര്‍പ്പിച്ചിട്ടുളള കംപ്ലീഷന്‍ പ്ലാന്‍ നിലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുളള കെട്ടിടവുമായി പൊരുത്തപ്പെടുന്നില്ല. സ്ഥലപരിശോധനയില്‍ പ്രസ്തുത കെട്ടിടത്തിന് കെഎംബിആര്‍ 2019 ചട്ടം 23(2), ചട്ടം 26(4) എന്നിവ പാലിക്കുന്നില്ല എന്ന് കണ്ടെത്തിയിട്ടുളള സാഹചര്യത്തില്‍ ടി കെട്ടിടത്തിന് മുനിസിപ്പല്‍ ആക്ട് പ്രകാരമുളള നടപടി ക്രമങ്ങള്‍ക്ക് വിധേയമായി യു.എ നമ്പര്‍ അനുവദിക്കുന്നതിന് തിരുവനന്തപുരം നഗരസഭാസെക്രട്ടറിയോടും സാങ്കേതിക വിഭാഗത്തോടും നിര്‍ദ്ദേശിച്ച് തീരുമാനിച്ചു.