LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nediyavila Kizhakkathil,Venga P O, Sasthamcotta
Brief Description on Grievance:
കെട്ടിടത്തിന് നമ്പര് ലഭിക്കുന്നതിന് , ഹോട്ടെലിന്റെ ലൈസന്സ് പുതുക്കി ലെഭിക്കുന്നതിനു
Receipt Number Received from Local Body:
Escalated made by KLM4 Sub District
Updated by FAIZAL A, INTERNAL VIGILANCE OFFICER
At Meeting No. 16
Updated on 2024-11-25 16:24:26
ചവറ ഗ്രാമപഞ്ചായത്ത് പരിധിയിൽ പരാതി കക്ഷി 20/528, 529 നമ്പർ കടമുറിയിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിന് 2021-22 കാലയളവ് വരെ ലൈസൻസ് അനുവദിച്ചിരുന്നതായും എന്നാൽ തുടർന്ന് ലൈസൻസ് അനുവദിക്കുന്നില്ലെന്നും കാണിച്ചാണ് പരാതി ബോധിപ്പിച്ചിട്ടുള്ളത്. ടി പരാതി 23-8-2024 ലെ ഉപജില്ലാ അദാലത്ത് പരിഗണിച്ചിരുന്നതാണ്. ടി കെട്ടിടം ഭാഗികമായ നാഷണൽ ഹൈവേ വികസനത്തിന് ഏറ്റെടുത്തിട്ടുള്ളതും എന്നാൽ തുടർന്ന് അനുമതിയില്ലാതെ നിർമ്മാണം നടത്തിയത് കൊണ്ടുമാണ് ഗ്രാമപഞ്ചായത്ത് ലൈസൻസ് അനുവദിക്കാതിരുന്നത്. എന്നാൽ ഈ വിഷയത്തിൽ ആവശ്യമായ ഇളവുകൾ അനുവദിച്ച് ലൈസൻസ് അനുവദിക്കുന്നതിന് സംസ്ഥാനതല അദാലത്തിൽ അനുകൂല തീരുമാനം ഉണ്ടായിട്ടുള്ളതായും ആയതിന് രേഖാമൂലം അറിയിപ്പ് ലഭിച്ചില്ലെന്നും ആണ് പരാതി കക്ഷി ബോധിപ്പിക്കുന്നത്. ആകയാൽ ടി വിഷയം ജില്ലാതലത്തിലേക്ക് എക്സ്കലേറ്റ് ചെയ്യുന്നത് ഉചിതം ആയിരിക്കുമെന്ന് അദാലത്ത് വിലയിരുത്തുന്നു. ആയത് പ്രകാരം ടി പരാതി എസ്കലേറ്റ് ചെയ്യുന്നു.
Escalated made by Kollam District
Updated by Smt.Anu.K., Assistant Director- II
At Meeting No. 36
Updated on 2025-02-05 13:09:44
ടി കെട്ടിടം ഭാഗീകമായി നാഷണല് ഹൈവേ വികസനത്തിന് ഏറ്റെടുത്തിട്ടുള്ളതാണ്.ഗ്രാമപഞ്ചായത്തിന്റെ അനുമതി ഇല്ലാതെ ടി കെട്ടിടം പുനര് നിര്മ്മിച്ചിട്ടുണ്ട്.ടി വിഷയത്തില് സംസ്ഥാനതലത്തില് അനുകൂല തീരുമാനം ഉണ്ടായിട്ടുള്ളതും രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും പരാതികക്ഷി ബോധിപ്പിച്ചതിനാല് ടി വിഷയം സംസ്ഥാനതലത്തിലേക്ക് എസ്കലേറ്റ് ചെയ്യുവാന് തീരുമാനിച്ചു.