LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കഞ്ചിക്കോട് പാലക്കാട്
Brief Description on Grievance:
തൃശൂർ ജില്ല യിൽ എങ്ങണ്ടിയൂർ പഞ്ചായത്ത് ൽ താമസം ഷീജ ഷെൽവരാജ് എന്ന പട്ടിക ജാതിയിൽ പെട്ട വീട്ടമ്മ യ് ക്ക് 2010,ജനകീയ ആസൂത്ര ണ ത്തിന്റെ ഭാഗമായി വീടും സ്ഥലവും വാങ്ങുന്നതിന് തുക അനുവദിച്ചുരുന്നു. 2010ൽ ഇങ്ങനെ വാങ്ങിയ ഭൂമിയിൽ വീട് വെക്കുകയും ചെയ്തു.. വീട് പണി പൂർത്തി ആക്കുവാൻ അനുവദിച്ച നിസ്സാര സംഖ്യ തിക യാതെ വന്നപ്പോൾ ആധാരം പണയം വെച്ച് ബാങ്ക് ലോൺ എടുത്തു.. എന്നാൽ തിരിച്ചടവ് മുടക്കം വന്ന തിനാൽ ബാങ്ക് ജപ്തി നോട്ടീസ് അയച്ചു. ഈ സാഹചര്യത്തിൽ പ്രസ്തുത ഭൂമി വിൽക്കാൻ തീരുമാനിച്ചു. 2023 ഈ ഭൂമി വിൽക്കുവാൻ പഞ്ചായത്തിൽ അനുമതി തേടി ഉള്ള അപേക്ഷ നിരസിക്കുക അപേക്ഷ ജില്ലാ കോഡിനേഷൻ കമ്മറ്റിക് വീടുകയും ചെയ്തു.. എന്നാൽ ഈ സ്ഥലം വിൽക്കാൻ ആനുകൂ ല്യ മായി കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കാൻ ആണ് ആവശ്യപെട്ടത്. ശരിക്കും ഇപ്രകാരം പഞ്ചായത്ത് അനുമതി യോ തുക തിരിച്ചടക്കുകയോ ആവശ്യം ഇല്ലാത്ത ത്. കാരണം ആധാരത്തിൽ 12വർഷത്തിനുള്ളിൽ ഉള്ള വില്പന യ് ക്ക് ആണ് പഞ്ചായത്ത് അനുമതി ആവശ്യം.. കൂടാതെ ഈ കാലാവധിക്ക് ശേഷം ക്രയ വിക്രയം അനുവദിക്കുന്നു മുണ്ട്. ഇതിനും പുറമെ 2024,ലെ പുതിയ സർക്കുലർ പ്രകാരം 7വർഷം ആക്കി ചുരുക്കുകയും ഇതിൽ തുക തിരിച്ചടവ് പറയുന്നു മില്ല ഈ ഡിപ്പാർട്മെന്റ് ൽ തന്നെ ഉള്ള പല ഉദ്യോഗസ്ഥരും നിശ്ചിത കാലാവധി കഴിഞ്ഞ ശേഷം വിൽക്കുന്നതിൽ ഒരു തടസവും ഇല്ലെന്നു പറയുമ്പോൾ എങ്ങണ്ട യുർ പഞ്ചായത്ത് കാണിക്കുന്ന വിചിത്ര നിലപാട് ആശ്ച ര്യത്തോടെ യാണ് നോക്കി കാണുന്നത് നിയമം അനുവദിച്ചിട്ടും നൂലാ മാലകളിൽ പെടുത്തി ഈ കുടുംബത്തെ ഇനിയും കണ്ണീർ കുടിപ്പിക്കരുത് എന്നും ഭൂമി വിൽക്കുവാൻ ഉള്ള അനുവാദം ഉടനെ നൽകണം എന്നും അപേക്ഷ ഷീജ ഷെൽവരാജ് ന് വേണ്ടി മനോഹർ ഇരിങ്ങൽ കഞ്ചിക്കോട് പാലക്കാട് 9496363985
Receipt Number Received from Local Body: